Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seminar Led By

America

മാ​ത്യു സാ​മു​വ​ൽ ന​യി​ക്കു​ന്ന സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച  ഗാ​ർ​ല​ൻഡ് IPC ഹെ​ബ്രോ​ണി​ൽ

ഡാ​ള​സ്: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു സാ​മു​വ​ൽ ന​യി​ക്കു​ന്ന സെ​മി​നാ​ർ നാ​ളെ (ഒ​ക്ടോ​ബ​ർ 25, ഞാ​യ​റാ​ഴ്ച) വൈ​കി​ട്ട് 5 മ​ണി​ക്ക് ഗാ​ർ​ല​ൻ​ഡി​ലെ IPC ഹെ​ബ്രോ​ണി​ൽ ന​ട​ക്കും.

ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ, മ​ത​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ൾ, ആ​ത്മീ​യ ഉ​ണ​ർ​വ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ. ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് ഫോ​ർ ഇ​ന്ത്യ (CFI) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി.

സ്ഥ​ലം: IPC Hebron, 1751 Wall St, Garland, TX 75041. സ​മ​യം: ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5 മ​ണി ഡാ​ള​സി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.cfiusa.org

Latest News

Corehub Up