Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sen Quarters

സി​​ന്ധു, ല​​ക്ഷ്യ സെൻ ക്വാ​​ര്‍​ട്ടി​​ല്‍


ജ​​ക്കാ​​ര്‍​ത്ത: ഇ​​ന്തോ​​നേ​​ഷ്യ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു, ല​​ക്ഷ്യ സെ​​ന്‍ എ​​ന്നി​​വ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍.
വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ഡെ​​ന്മാ​​ര്‍​ക്കി​​ന്‍റെ ലി​​ന്‍ ജെ​​ര്‍​ഫെ​​ര്‍​ഡ​​റ്റി​​നെ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​വ​​സാ​​ന എ​​ട്ടി​​ലേ​​ക്കു മു​​ന്നേ​​റി​​യ​​ത്. സ്‌​​കോ​​ര്‍: 21-19, 21-18. പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഹോ​​ങ്കോം​​ഗി​​ന്‍റെ ജേ​​സ​​ണ്‍ ഗു​​ണ​​വാ​​നെ​​യാ​​ണ് ല​​ക്ഷ്യ സെ​​ന്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ തോ​​ല്‍​പ്പി​​ച്ച​​ത്. സ്‌​​കോ​​ര്‍: 21-10, 21-11.

Latest News

Corehub Up