Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeniorBasketball

സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ല​പ്പു​ഴ, കോ​ട്ട​യം ടീമുകൾ മുന്നോട്ട്.

ത​ല​ശേ​രി: എ​ഴു​പ​താ​മ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ എ​റ​ണാ​കു​ളം പു​രു​ഷ​ന്മാ​രും ആ​ല​പ്പു​ഴ, കോ​ട്ട​യം വ​നി​താ ടീ​മു​ക​ളും തോ​ല്‍​വി അ​റി​യാ​തെ മു​ന്നേ​റു​ന്നു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം 88-85ന് ​ആ​ല​പ്പു​ഴ​യെ​യും എ​റ​ണാ​കു​ളം 83-57നു ​പാ​ല​ക്കാ​ടി​നെ​യും ക​ണ്ണൂ​ര്‍ 72-30നു ​കോ​ഴി​ക്കോ​ടി​നെ​യും പ​ത്ത​നം​തി​ട്ട 44-27നു ​വ​യ​നാ​ടി​നെ​യും തോ​ല്‍​പി​ച്ചു.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം 87-32നു ​മ​ല​പ്പു​റ​ത്തെ​യും പാ​ല​ക്കാ​ട് 50-22നു ​കാ​സ​ര്‍​ഗോ​ഡി​നെ​യും കോ​ട്ട​യം 54-46നു ​പാ​ല​ക്കാ​ടി​നെ​യും ക​ണ്ണൂ​ര്‍ 68-63നു ​തൃ​ശൂ​രി​നെ​യും ആ​ല​പ്പു​ഴ 65-36നു ​ക​ണ്ണൂ​രി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Latest News

Corehub Up