Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SenthilBalaji

സെന്തിൽ ബാലാജിക്കെതിരേയുള്ള തെരഞ്ഞെടുപ്പു ഹർജി തള്ളി

ചെ​​​ന്നൈ: ഡി​​​എം​​​കെ നേ​​​താ​​​വും മു​​​ൻ​​​മ​​​ന്ത്രി​​​യു​​​മാ​​​യ വി.​​​സെ​​​ന്തി​​​ൽ ബാ​​​ലാ​​​ജി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യം ചോ​​​ദ്യം ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള ഹ​​​ർ​​​ജി മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​യ​​​മ്പ​​​ത്തൂ​​​ർ സൗ​​​ത്ത് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നു​​​ള്ള സെ​​​ന്തി​​​ലി​​ന്‍റെ വി​​​ജ​​​യം ചോ​​​ദ്യം ചെ​​​യ്ത് ഇറോ​​​ഡ് സ്വ​​​ദേ​​​ശി പ്ര​​​കാ​​​ശ് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​ലാ​​ണ് ന​​ട​​പ​​ടി.വി​​​ജ​​​യം അ​​​സാ​​​ധു​​​വാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യം.

എ​​​ന്നാ​​​ൽ, ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ വ്യ​​​ക്തി മ​​​ണ്ഡ​​​ല​​​ത്തി​​​ന് പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള വോ​​​ട്ട​​​റാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​ ജ​​​സ്റ്റീസ് എ​​​ൻ.​​​ ആ​​​ന​​​ന്ദ് വെ​​​ങ്കി​​​ടേ​​​ഷ് ഹ​​​ർ​​​ജി ത​​​ള്ളു​​ക​​യാ​​യി​​രു​​ന്നു. 1951-ലെ ​​​ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മം പ്ര​​​കാ​​​രം, അ​​​താ​​​ത് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് മാ​​​ത്ര​​​മേ ആ ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം ചോ​​​ദ്യം ചെ​​​യ്യാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ള്ളു​​​വെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ചൂണ്ടിക്കാട്ടി.

Latest News

Corehub Up