Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sera Style Studio

സെ​റ സ്റ്റൈ​ല്‍ സ്റ്റു​ഡി​യോ കൊ​ച്ചി​യി​ല്‍

കൊ​​​​ച്ചി: ബാ​​​​ത്‌​​​​റൂം ഫി​​​​റ്റിം​​​​ഗ്‌​​​​സ്, സാ​​​​നി​​​​റ്റ​​​​റി​​​​വെ​​​​യ​​​​ര്‍ രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ ഗ്രൂ​​​​പ്പാ​​​​യ സെ​​​​റ സാ​​​​നി​​​​റ്റ​​​​റി​​​​വെ​​​​യ​​​​ര്‍ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ അ​​​​ത്യാ​​​​ധു​​​​നി​​​​ക ഡി​​​​സ്‌​​​​പ്ലേ കേ​​​​ന്ദ്രം സെ​​​​റ സ്റ്റൈ​​​ൽ ​സ്റ്റുഡി​​​​യോ കൊ​​​​ച്ചി മ​​​​റൈ​​​​ന്‍ ഡ്രൈ​​​​വി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു.

ക​​​​മ്പ​​​​നി​​​​യു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് ഷോ​​​​റൂം വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​നും ജോ​​​​യി​​​​ന്‍റ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ദീ​​​​പ്ശി​​​​ഖ ഖൈ​​​​ത്ത​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ല​​​​ക്ഷ്വ​​​​റി വി​​​​ഭാ​​​​ഗ​​​​മാ​​​​യ സെ​​​​ന​​​​റ്റ​​​​ര്‍, അ​​​​ത്യാ​​​​ധു​​​​നി​​​​ക ഡി​​​​സൈ​​​​നു​​​​ക​​​​ളി​​​​ലു​​​​ള്ള സെ​​​​റ ല​​​​ക്‌​​​​സ്, സെ​​​​റ​​​​യു​​​​ടെ മ​​​​റ്റ് ജ​​​​ന​​​​പ്രി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ഒ​​​​രൊ​​​​റ്റ കു​​​​ട​​​​ക്കീ​​​​ഴി​​​​ലാ​​​ക്കി കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ന്നി​​​​ധ്യം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് പു​​​​തി​​​​യ സ്റ്റു​​​​ഡി​​​​യോ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ക​​​​മ്പ​​​​നി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ദീ​​​​പ്ശി​​​​ഖ ഖൈ​​​​ത്ത​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up