Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seriously

ഫ്ളോ​ട്ടിം​ഗ് സോ​ളാ​ര്‍ പ​ദ്ധ​തി​ക​ള്‍ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കും: മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ദീ​​​​ര്‍​ഘ​​​​കാ​​​​ല ഊ​​​​ര്‍​ജ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി ഫ്ളോ​​​​ട്ടിം​​​​ഗ് സോ​​​​ളാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും പ​​​​മ്പ് സ്റ്റോ​​​​റേ​​​​ജ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്രാ​​​​യോ​​​​ഗി​​​​ക​​​​ത​​​​യും ന​​​​ട​​​​പ്പാ​​​​ക്ക​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ 2026- 27 ബ​​​​ജ​​​​റ്റി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ്ര​​​​ധാ​​​​ന വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള ‘റി ഇ​​​​മാ​​​​ജി​​​​നിം​​​​ഗ് കേ​​​​ര​​​​ളം’ റൗ​​​​ണ്ട് ടേ​​​​ബി​​​​ള്‍ കോ​​​​ഫ​​​​റ​​​​ന്‍​സി​​​​ല്‍ പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ര്‍​ജസ്രോ​​​​ത​​​​സു​​​​ക​​​​ളെക്കുറിച്ചു​​​​ള്ള സെ​​​​ഷ​​​​നി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം കാ​​​​ര​​​​ണം സൗ​​​​രോ​​​​ര്‍​ജ-​​​​കാ​​​​റ്റാ​​​​ടി ഊ​​​​ര്‍​ജ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ വ​​​​ലി​​​​യ തോ​​​​തി​​​​ല്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്. ഫ്ളോ​​​​ട്ടിം​​​​ഗ് സോ​​​​ളാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍, പ​​​​മ്പ് സ്റ്റോ​​​​റേ​​​​ജ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍, ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ക​​​​മ്യൂ​​​​ണി​​​​റ്റി ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ബാ​​​​റ്റ​​​​റി സ്റ്റോ​​​​റേ​​​​ജ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ സം​​​​സ്ഥാ​​​​നം പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സം​​​​സ്ഥാ​​​​ന​​​​ത്തെ നി​​​​ല​​​​വി​​​​ലെ ഊ​​​​ര്‍​ജ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ഏ​​​​റ്റ​​​​വും പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ഊ​​​​ര്‍​ജസം​​​​ര​​​​ക്ഷ​​​​ണം സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​എ​​​​സ്ഇ​​​​ബി ചെ​​​​യ​​​​ര്‍​മാ​​​​നും എം​​​​ഡി​​​​യു​​​​മാ​​​​യ ഡോ. ​​​​എം.​​​​ജി. രാ​​​​ജ​​​​മാ​​​​ണി​​​​ക്യം പ​​​​റ​​​​ഞ്ഞു. കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ളു​​​​ക​​​​ള്‍ പു​​​​ര​​​​പ്പു​​​​റ സോ​​​​ളാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ക്കു​​​​മ്പോ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഊ​​​​ര്‍​ജ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​വ​​​​ര്‍​ക്ക് പ​​​​ല​​​​പ്പോ​​​​ഴും ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ല. ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ബോ​​​​ധ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഊ​​​​ര്‍​ജസം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ജ​​​​ന​​​​ങ്ങ​​​​ളെ സ​​​​ജ്ജ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ഒ​​​​രു സം​​​​വി​​​​ധാ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

സം​​​​സ്ഥാ​​​​ന​​​​ത്ത് ഫ്ളോ​​​​ട്ടിം​​​​ഗ് സോ​​​​ളാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്ക് വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും ഫ്ളോ​​​​ട്ടിം​​​​ഗ് സോ​​​​ളാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ 2000 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഉത്പ്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു​​​​ണ്ടെ​​​​ന്നും വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ബാ​​​​ണാ​​​​സു​​​​ര സാ​​​​ഗ​​​​ര്‍ റി​​​​സ​​​​ര്‍​വോ​​​​യ​​​​റി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ കോ​​​​ണ്‍​ക്രീ​​​​റ്റ് അ​​​​ധി​​​​ഷ്ഠി​​​​ത ഫ്ളോ​​​​ട്ടിം​​​​ഗ് സോ​​​​ളാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ എം.​​​​ആ​​​​ര്‍. നാ​​​​രാ​​​​യ​​​​ണ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ഇ​​​​ത്ത​​​​രം ഊ​​​​ര്‍​ജപ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ര്‍​ക്കാ​​​​രും ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പു​​​​ക​​​​ളും ചേ​​​​ര്‍​ന്ന് സിം​​​​ഗി​​​​ള്‍ വി​​​​ന്‍​ഡോ ക്ലി​​​​യ​​​​റ​​​​ന്‍​സ് സം​​​​വി​​​​ധാ​​​​നം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up