Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shambhu

തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ കാ​ണ്ടാ​മൃ​ഗം ശം​ഭു ച​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ ഏ​ക ഒ​റ്റ​ക്കൊ​മ്പ​ൻ കാ​ണ്ടാ​മൃ​ഗ​മാ​യി​രു​ന്ന ശം​ഭു ച​ത്തു. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശം​ഭു ക​ഴി​ഞ്ഞ രാ​ത്രി​യോ​ടെ​യാ​ണ് വി​ട​വാ​ങ്ങി​യ​ത്.

ശം​ഭു​വി​ന്‍റെ വി​യോ​ഗ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ കാ​ണ്ടാ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​താ​യി. വ​ർ​ഷ​ങ്ങ​ളാ​യി മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട കാ​ഴ്ച​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഈ ​കൂ​റ്റ​ൻ കാ​ണ്ടാ​മൃ​ഗം. 1993 മേ​യ് 19നാ​ണ് അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ലു​ള്ള സ്റ്റേ​റ്റ് സൂ​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ​നി​ന്ന് ശം​ഭു​വി​നെ തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ​ത്തി​ച്ച​ത്.

അ​ന്ന് വെ​റും അ​ഞ്ച് വ​യ​സാ​യി​രു​ന്നു പ്രാ​യം. 6.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ധി​കൃ​ത​ർ ശം​ഭു​വി​നെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്. അ​സ​മി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​മ്പോ​ൾ ജാ​ദു എ​ന്നാ​യി​രു​ന്നു പേ​ര്. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് ശം​ഭു​വെ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത്. പി​ന്നീ​ട് മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ത​ല​സ്ഥാ​ന മൃ​ഗ​ശാ​ല​യി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി ശം​ഭു തു​ട​ർ​ന്നു.

Latest News

Corehub Up