Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shanthi Antony

എ​ന്തൊ​രു ചേ​ലാ​ണ്! കു​ഞ്ഞു വി​സ്മ​യ​യും പ്ര​ണ​വും; ചി​ത്ര​ങ്ങ​ളു​മാ​യി ശാ​ന്തി ആ​ന്‍റ​ണി

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക്ക​ളാ​യ പ്ര​ണ​വി​ന്‍റെ​യും വി​സ്മ​യ​യു​ടെ​യും കു​ട്ടി​ക്കാ​ല ചി​ത്ര​വു​മാ​യി നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ ഭാ​ര്യ ശാ​ന്തി ആ​ന്‍റ​ണി. ഏ​ക​ദേ​ശം 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ള്ള ചി​ത്ര​വും ഇ​പ്പോ​ഴ​ത്തെ ചി​ത്ര​വു​മാ​ണ് ശാ​ന്തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നും എ​പ്പോ​ഴു​മെ​ന്നാ​ണ് ചി​ത്ര​ത്തി​ന് അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ശാ​ന്തി​യു​ടെ മ​ടി​യി​ലാ​ണ് വി​സ്മ​യ ഇ​രി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്താ​യി പ്ര​ണ​വ് നി​ൽ​ക്കു​ന്നു. പു​തി​യ ചി​ത്ര​മാ​കാ​ട്ടെ വി​സ്മ​യ​യു​ടെ ആ​ദ്യ സി​നി​മ​യു​ടെ അ​നൗ​ൺ​സ്മെ​ന്‍റ് ദി​നം എ​ടു​ത്ത​താ​ണ്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ ഭാ​ര്യ ശാ​ന്തി​യും സി​നി​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

Latest News

Corehub Up