Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shanxi Province

ചൈനയിൽ തീപിടിത്തം; 14 പേർ മരിച്ചു

ബെ​യ്ജിം​ഗ്: വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഷാ​ൻ​ചി പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ താ​യു​വാ​നി​ലെ ബ​ഹു​നി​ലക്കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 60 പേ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ 25 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണെ​ന്നും ഒ​മ്പ​ത് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃത​ർ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ 40 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​നാ​യി​രു​ന്നു തീ​പി​ടി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ഒ​മ്പ​താം നി​ല വ​രെ പ​ട​രു​ക​യാ​യി​രു​ന്നു.

Latest News

Corehub Up