Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShasiThaoroor

'ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശു​മ​ല്ല ഫ്രാ​ൻ​സു​മ​ല്ല': കി​ര​ൺ റി​ജി​ജു​വി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 'ഭ​ര​ണ​മാ​റ്റം'​സം​ബ​ന്ധി​ച്ച് ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ വാ​ക്പോ​ര് മു​റു​കു​ന്നു. ബം​ഗ്ലാ​ദേ​ശു​മാ​യി ഇ​ന്ത്യ​യെ താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടു​ള്ള കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശു​മ​ല്ല ഫ്രാ​ൻ​സു​മ​ല്ലെ​ന്നും, അ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ പ്ര​സ​ക്ത​മ​ല്ലെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 'സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' ന​ട​പ​ടി​ക്കെ​തി​രെ ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി നേ​താ​വ് നേ​ഹ ബോ​റ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും 'ഭ​ര​ണ​മാ​റ്റം' എ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ദ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി, "ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശ​ല്ല; ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ൾ വി​ഡ്ഢി​ക​ള​ല്ല, അ​വ​ർ രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​വ​രാ​ണ്" എ​ന്ന് കി​ര​ൺ റി​ജി​ജു എ​ക്സി​ൽ വീ​ഡി​യോ സ​ഹി​തം പ്ര​തി​ക​രി​ച്ചി​രു​ന്നു. പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളും റി​ജി​ജു ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, അ​ക്ര​മ​ങ്ങ​ളെ ഒ​രി​ക്ക​ലും കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക്കി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ മാ​ത്ര​മാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ വ്യ​ക്ത​മാ​ക്കി. "ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. ക്ര​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രു​ക​ൾ വെ​ട്ടി​മാ​റ്റി​യ​താ​ണ് ഞ​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തൊ​രു ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വി​ഷ​യ​മാ​ണ്, അ​ല്ലാ​തെ ഒ​രു സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മ​ല്ല," ത​രൂ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് 13 കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സും മ​റ്റ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്.

Latest News

Corehub Up