Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShaunGeorge

സിഎംആര്‍എല്‍ കേസില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ തുടക്കം മാത്രം: ഷോണ്‍ ജോര്‍ജ്

പാ​ലാ: സി​എം​ആ​ര്‍എ​ല്‍ കേ​സി​ല്‍ പു​റ​ത്തു വ​ന്ന തു​ക മ​ഞ്ഞു​മ​ല​യു​ടെ തു​ട​ക്കം മാ​ത്ര​മെ​ന്നും ഭാ​വി ബി​സി​ന​സി​നു​ള്ള തു​ക എ​വി​ടെ​നി​ന്ന് വ​ന്നു​വെ​ന്ന് പ​റ​യാ​ന്‍ മു​ഹ​മ്മ​ദ് റി​യാ​സ് ത​യാ​റാ​ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ണ്‍ ജോ​ര്‍ജ്.

സി​പി​എം റി​യാ​സി​നെ​യും പി​ണ​റാ​യി വി​ജ​യ​നേ​യും പു​റ​ത്താ​ക്ക​ണം. ഇ​ന്‍വോ​യ്സ് ഇ​ല്ലാ​തെ കൈ​പ്പ​റ്റി​യ 85 ല​ക്ഷം രൂ​പ​യെ​ങ്കി​ലും കൈ​ക്കൂ​ലി പ​ണം​മെ​ന്ന് പി​ണ​റാ​യി സ​മ്മ​തി​ക്ക​ണം.

മ​ന്ത്രി​മാ​രു​ടെ പെ​രു​മാ​റ്റച്ചട്ടം പി​ണ​റാ​യി ലം​ഘി​ച്ചു​വെ​ന്നും ഷോ​ണ്‍ ആ​രോ​പി​ച്ചു.

Latest News

Corehub Up