Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shefali Shines

ഷെഫാലി ഡേ; സിം​ബാ​ബ്‌​വെ​ക്കെതിരേ ഇന്ത്യക്കു രണ്ടാം ജയം

റാ​യ്പു​ർ: സിം​ബാ​ബ്‌​വെ​യ്ക്ക് എ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലും ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു ജ​യം. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 67 പ​ന്തു​ക​ൾ ബാ​ക്കി​വ​ച്ച് ഒ​ന്പ​തു വി​ക്ക​റ്റി​ന്‍റെ ജ​യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. 25 പ​ന്തി​ൽ 55 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

സ്കോ​ർ: സിം​ബാ​ബ്‌​വെ 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 102. ഇ​ന്ത്യ 8.5 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 104.

ടോ​സ് നേ​ടി​യ സിം​ബാ​ബ്‌​വെ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​പ്പൊ മു​ഗെ​രി തി​രി​പാ​നൊ (32 പ​ന്തി​ൽ 34), ക്യാ​പ്റ്റ​ൻ ജോ​സെ​ഫി​ൻ എ​ൻ​കു​മൊ (35 പ​ന്തി​ൽ 27 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​യി​രു​ന്നു സിം​ബാ​ബ്‌​വെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ​മാ​ർ.
103 റ​ൺ​സ് എ​ന്ന ചെ​റി​യ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​യി ഷെ​ഫാ​ലി വ​ർ​മ​യും ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന​യും (25 പ​ന്തി​ൽ 47 നോ​ട്ടൗ​ട്ട്) ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 96 റ​ൺ​സ് ചേ​ർ​ത്തു. നാ​ലു സി​ക്സും ആ​റു ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷെ​ഫാ​ലി​യു​ടെ ഇ​ന്നിം​ഗ്സ്.

സ്മൃ​തി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് ര​ണ്ടു സി​ക്സും ആ​റു ഫോ​റും പി​റ​ന്നു. മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര ഇ​ന്ത്യ 2-0ന് ​ഉ​റ​പ്പാ​ക്കി. സ്മൃ​തി ഫു​ൾ​ടൈം ക്യാ​പ്റ്റ​നാ​യ​ശേ​ഷ​മു​ള്ള ആ​ദ്യ പ​ര​ന്പ​ര​യാ​ണി​ത്.

Latest News

Corehub Up