Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shershad

ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​വ​ർ​ക്കെ​തി​രേ ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഷെ​ർ​ഷാ​ദ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി ഗോ​​​വി​​​ന്ദ​​​ന്‍റെ മ​​​ക​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ല്കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ക​​​വീ​​​ട്ടാ​​​നാ​​​യി ത​​​ന്നെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും എ​​​റ​​​ണാ​​​കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ വി​​​ല​​​ങ്ങ് വച്ച് ലോ​​​ക്ക​​​പ്പി​​​ല​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ നി​​​യ​​​മ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നു ചെ​​​ന്നൈ​​​യി​​​ലെ മ​​​ല​​​യാ​​​ളി വ്യ​​​വ​​​സായി മു​​​ഹ​​​മ്മ​​​ദ് ഷെ​​​ർ​​​ഷാ​​​ദ്.​​​

വാ​​​റ​​​ണ്ടോ നോ​​​ട്ടീ​​​സോ ന​​​ൽ​​​കാ​​​തെ​​​യാ​​​ണ് ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ത​​​നി​​​ക്കെ​​​തി​​​രെ പ​​​ക തീ​​​ർ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യ അ​​​റ​​​സ്റ്റ്. എ​​​റ​​​ണാ​​​കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ലോ​​​ക്ക​​​പ്പി​​​ൽ അ​​​ട​​​ച്ചു.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ കൊ​​​ണ്ടു​​​പോ​​​കു​​​ന്പോ​​​ൾ കൊ​​​ടും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു​​​പോ​​​ലെ കൈ​​​ക​​​ളി​​​ൽ വി​​​ല​​​ങ്ങ് വ​​​ച്ചാ​​​ണ് കൊ​​​ണ്ടു​​​പോ​​​യ​​​ത്. ക​​​ടു​​​ത്ത മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നു ഷെ​​​ർ​​​ഷാ​​​ദ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up