Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShikhaSurendran

ദേ​ശീ​യ​പാ​ത​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം

തൃ​​​​ശൂ​​​​ർ: ക​​​​യ്പ​​​​മം​​​​ഗ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ജി​​​​ല്ല​​​​യി​​​​ലെ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സം​​​​യു​​​​ക്ത പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ ശി​​​​ഖ സു​​​​രേ​​​​ന്ദ്ര​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ പ്രോ​​​​ജ​​​​ക്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, പൊ​​​​ലി​​​​സ്, മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ്, ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​മാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക. ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​ന്നേ​​ര​​ത്തോ​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം.

മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ഇ​​​​തി​​​​നൊ​​​​പ്പം ന​​​​ട​​​​ക്കും. കൂ​​​​ടാ​​​​തെ, റോ​​​​ഡ് സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ എ​​​​ല്ലാ ത​​​​ദ്ദേ​​​​ശ സ്വ​​​​യ​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്കും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി എ​​​​ൽ​​​​എ​​​​സ്ജി​​​​ഡി അ​​​​റി​​​​യി​​​​ച്ചു.

അ​​​​ന​​​​ധി​​​​കൃ​​​​ത പാ​​​​ർ​​​​ക്കിം​​​​ഗി​​​​നെ​​​​തി​​​​രേ പൊ​​​​ലി​​​​സും ആ​​​​ർ​​​​ടി​​​​ഒ​​​​യും സ്പെ​​​​ഷ​​​​ൽ ഡ്രൈ​​​​വ് ശ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ള​​​​ക്ട​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

Latest News

Corehub Up