Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shone George

പ്ര​ധാ​ന പ്ര​തി പി​ണ​റാ​യി ത​ന്നെ, പൊ​ലി​സ് എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സെ​ടു​ക്ക​ണം: ഷോ​ൺ ജോ​ർ​ജ്

കോ​ട്ട​യം: മാ​സ​പ്പ​ടി​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യ​തി​ൽ പ്ര​തി​ക​രി​ച്ച് പ​രാ​തി​ക്കാ​ര​നും ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഷോ​ൺ ജോ​ർ​ജ്. കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ആ​ണ് പ്ര​ധാ​ന പ്ര​തി​യെ​ന്നും ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി മൂ​ന്ന് വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും ഷോ​ൺ ജോ​ർ​ജ്.

പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ന്‍റെ തീ​ര​ത്തെ ആ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. കേ​ര​ള പൊ​ലി​സ് എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ഡി​യു​ടെ ക​ത്ത് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണ​മെ​ന്ന് സി​പി​എ​മ്മി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു.

എം​എ​ൽ​എ സ്ഥാ​ന​ത്തു​നി​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി വാ​ങ്ങ​ണം. ക്യാ​ബി​ന​റ്റ് റാ​ങ്കി​ൽ ഉ​ള്ള ആ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. ആ ​സ്ഥാ​ന​ത്ത് ഒ​രു കൊ​ള്ള​ക്കാ​ര​ൻ ഇ​രി​ക്കാ​ൻ പാ​ടി​ല്ല. അ​ഴി​മ​തി​ക്കാ​ര​ൻ ആ​ണ് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നും ഷോ​ൺ ജോ​ർ​ജ് ആ​രോ​പി​ച്ചു.

Kerala

പ​ണം വി​ദേ​ശ​ത്തേ​ക്ക് പോ​യി; മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജ് ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജ് ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി. പ​ണം വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് കൈ​മാ​റി​യെ​ന്ന് സൂ​ചി​പ്പി​ച്ചാ​ണ് ബി​ജെ​പി നേ​താ​വാ​യ ഷോ​ൺ ജോ​ർ​ജ് ക​ത്ത് ന​ൽ​കി​യ​ത്.

വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ളെ പ​റ്റി​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. യു​എ​ഇ​യി​ലെ അ​ബു​ദാ​ബി കൊ​മേ​ഴ്സ്യ​ൽ ബാ​ങ്കി​ലെ എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ഷോ​ണി​ന്‍റെ ആ​വ​ശ്യം. വീ​ണ ത​യ്ക്ക​ണ്ടി, എം.​സു​നീ​ഷ് എ​ന്നി​വ​രാ​ണ് ഈ ​അ​ക്കൗ​ണ്ട് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

പിണറായിയും മകളും കേസിൽ കുടുങ്ങും: ഷോൺ ജോർജ്

കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​ടെ വ​സ​തി​യി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ ഇ​ഡി പ​രി​ശോ​ധ​ന​യും തു​ട​ര​ന്വേ​ഷ​ണ​വും സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കേ​സി​ലെ പ​രാ​തി​ക്കാ​ര​നു​മാ​യ ഷോ​ണ്‍ ജോ​ര്‍ജ് .

ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ മ​ക​ള്‍ക്കുവേ​ണ്ടി ന​ട​ത്തി​യ എ​ല്ലാ ക​ള്ള​ത്ത​ര​ങ്ങ​ളും കൊ​ള്ള​യും കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കാ​ന്‍ ഇ​ഡി ത​യാ​റാ​ക​ണ​മെ​ന്നും ഷോ​ണ്‍ ജോ​ര്‍ജ് പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​നും മ​ക​ളും കേ​സി​ൽ കു​ടു​ങ്ങും. പ​ണം കൈ​പ്പ​റ്റി​യ നി​ര​വ​ധി നേ​താ​ക്ക​ളു​മു​ണ്ട്. വീ​ണാ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്ക​ണം.

കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ഇ​തി​ലൂ​ടെ ന​ട​ന്നി​ട്ടു​ള്ള​ത്. രാ​ജ്യ സു​ര​ക്ഷ​യും ഈ ​കേ​സി​ൽ ബാ​ധ​ക​മാ​ണെ​ന്ന് ഷോ​ൺ പ​റ​ഞ്ഞു. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​ര്‍ച്ച് ന​ട​ത്തി സി​പി​എ​മ്മും ഡി​വൈ​എ​ഫ്‌​ഐ​യും ആ​ന മ​ണ്ട​ത്ത​ര​മാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​വും ഭീ​ഷ​ണി​യു​മാ​യി ആ​രു വ​ന്നാ​ലും അ​തി​നെ നേ​രി​ടു​മെ​ന്നും കു​റ്റ​ക്കാ​ര്‍ക്കു ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും ഷോ​ണ്‍ പ​റ​ഞ്ഞു.

Kerala

ഷോ​ൺ ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം

കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​രാ​തി​ക്കാ​ര​നും ബി​ജെ​പി നേ​താ​വു​മാ​യ‌ ഷോ​ൺ ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം. പാ​ലാ പൂ​ഞ്ഞാ​റി​ലെ വ​സ​തി​യി​ലാ​ണ് പ്ര​തി​ഷേ​ധം.

സ്ഥ​ല​ത്ത് വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ നേ​രി​ടാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്ത് സം​ഘ​ടി​ച്ചി​ട്ടു​ണ്ട്.

Kerala

ബി​ജെ​പി കോ​ർ ക​മ്മി​റ്റി​യി​ൽ പി.​സി.​ജോ​ർ​ജി​നും ഷോ​ൺ ജോ‍​ർ​ജി​നും വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വ​ലോ​ക​നം ചെ​യ്യാ​നു​ള്ള ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പി.​സി.​ജോ​ർ​ജി​നും ഷോ​ൺ ജോ‍​ർ​ജി​നെ​തി​രെ​യും വി​മ​ർ​ശ​നം. ക്രൈ​സ്ത​വ സ​ഭ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

ഇ​വ​രു​ടെ പ​രാ​മ​ർ​ശം അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ​യും കെ.​സു​രേ​ന്ദ്ര​നെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം മ​ണ്ഡ​ലം ശ്ര​ദ്ധി​ച്ചാ​ൽ പോ​രെ​ന്നും മ​ണ്ഡ​ലം ശ്ര​ദ്ധി​ച്ച​വ​ർ വി​ജ​യി​ച്ചു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ക​ഴ​ക്കൂ​ട്ട​വും ചാ​ത്ത​ന്നൂ​രും അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. മ​ണ്ഡ​ല​ങ്ങ​ൾ മാ​റി​മാ​റി മ​ത്സ​രി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്‌, ആ​റ​ന്മു​ള തോ​ൽ‌​വി​യി​ലും യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ വോ​ട്ട് വി​ഹി​തം കൂ​ടി​യെ​ന്നും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്ത​ലു​ണ്ട്.

സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷി​നെ​തി​രെ​യും കോ​ർ ക​മ്മി​റ്റി​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. വി. ​മു​ര​ളീ​ധ​ര​ന്‍റെ ജ​യം മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കോ​ർ ക​മ്മി​റ്റി​യി​ൽ പ​റ​ഞ്ഞു.

Kerala

പാ​ലാ​യി​ൽ മി​ക​ച്ച വി​ജ​യ​മു​ണ്ടാ​കും; സം​സ്ഥാ​ന​ത്ത് എ​ട്ട് മു​ത​ൽ 15 വ​രെ സീ​റ്റു​ക​ൾ ബി​ജെ​പി നേ​ടും: ഷോ​ൺ‌ ജോ​ർ​ജ്

കോ​ട്ട​യം: പാ​ലാ​യി​ൽ മി​ക​ച്ച വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഷോ​ൺ ജോ​ർ​ജ്. ജോ​സ് കെ ​മാ​ണി പാ​ലാ​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​മെ​ന്നും ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു. പാ​ലാ​യി​ലെ മ​ത്സ​രം യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ത​മ്മി​ലാ​യി​രു​ന്നു.

എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​ടെ​യും വോ​ട്ട് ബി​ജെ​പി​ക്ക്‌ കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ അ​നു​കൂ​ലം ആ​കു​മെ​ന്നും ഷോ​ൺ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. എ​ഫ്സി​ആ​ർ​എ സാ​ധാ​ര​ണ​ക്കാ​ര​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഷോ​ൺ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഭ​ക​ൾ​ക്ക് ആ​കു​ല​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്ത് എ​ട്ട്-15 വ​രെ സീ​റ്റ് ബി​ജെ​പി നേ​ടും. പൂ​ഞ്ഞാ​റി​ൽ പി .​സി.​ജോ​ർ​ജ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും ഷോ​ൺ‌ പ​റ​ഞ്ഞു.

Kerala

ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിക്കളയാം എന്ന രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ല; പി.സി. ജോർജിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: ദീപിക പത്രത്തെയും ബിഷപ്പുമാരെയും ബിജെപി നേതാക്കളായ പി.സി. ജോര്‍ജും ഷോണ്‍ ജോര്‍ജും കടന്നാക്രമിച്ചത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രിസ്മസിന് കേക്ക് നല്‍കുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്നത് ബിജെപിയുടെ ശൈലിയാണെന്നും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിക്കളയാം എന്ന രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു. 

കാഞ്ഞിരപ്പള്ളി, പാലാ രൂപതകള്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ല. ഭീഷണി കൊണ്ട് വരുതിക്ക് നിര്‍ത്താമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. വടക്കേ ഇന്ത്യയില്‍ കാണുന്ന പ്രത്യേക രോഗമാണിത്. ഉത്തരവാദിത്തമില്ലെങ്കില്‍ ബിജെപി തള്ളിപ്പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എല്ലാ പൗരന്മാര്‍ക്കും ജനാധിപത്യ അവകാശമുണ്ട്. അത് ബിഷപ്പുമാര്‍ ആണെങ്കിലും അങ്ങനെയാണ്. സഭാ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം സഭ മേല്‍ അധ്യക്ഷന്‍മാര്‍ക്കുണ്ട്. അഭിപ്രായപ്രകടനം നടത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തുന്ന തന്ത്രം വിലപ്പോകില്ല. ജോര്‍ജിന്‍റെ അഭിപ്രായം അത്തരത്തില്‍ ഒന്നായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Kerala

പി.സി. ജോർജിന്‍റെ പരാമർശം തള്ളി ബിജെപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവ സഭകളെയും സഭാമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതിയംഗം പി.സി. ജോർജ് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.

പി.സി. ജോർജ് പറഞ്ഞതു ബിജെപിയുടെ നിലപാടല്ലെന്നു ജനറൽ സെക്രട്ടറി എസ്. സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. പി.സി. ജോർജ് അദ്ദേഹത്തിന്‍റെ രീതിയിൽ പറഞ്ഞതാണ്. അതു പാർട്ടിയുടെ നിലപാടല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എംഎൽഎമാരുള്ള പാർട്ടി ബിജെപിയാണ്. ഏതൊരു സമൂഹത്തെപ്പോലെയും ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ഭാഗമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.

ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും നേരത്തെ രംഗത്തുവന്നിരുന്നു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്. പി.സി. ജോർജിൽനിന്ന് അധിക്ഷേപകരമായ പ്രസ്താവനകൾ വന്നതിനു പിന്നാലെ വിവിധ മേഖലകളിൽനിന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പരാമർശം തള്ളി ബിജെപിതന്നെ രംഗത്തിറങ്ങിയത്. 

 

Kerala

മാ​സ​പ്പ​ടി കേ​സ്: രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​ന് വി​ല​ക്ക് തു​ട​രും

കൊ​​​​ച്ചി: മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ എ​​​​സ്എ​​​​ഫ്ഐ​​​​ഒ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച രേ​​​​ഖ​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​ല​​​​ക്ക് തു​​​​ട​​​​രും.

ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ഷോ​​​​ൺ ജോ​​​​ർ​​​​ജി​​​​ന് രേ​​​​ഖ​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​ത് ത​​​​ട​​​​ഞ്ഞു​​​​കൊ​​​​ണ്ടു​​​​ള്ള ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി മേ​​​​യ് 21 വ​​​​രെ നീ​​​​ട്ടി.

രേ​​​​ഖ​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഷോ​​​​ൺ ജോ​​​​ർജാണ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

Kerala

അപ്പന്‍ പൂഞ്ഞാറില്‍, മകന്‍ പാലായില്‍; പി.സി. ജോര്‍ജിന്‍റെയും ഷോണിന്‍റെയും പ്രതീക്ഷകൾ ഇങ്ങനെ

കോട്ടയം: പി.സി. ജോര്‍ജിനൊപ്പം കോട്ടയം ജില്ലയില്‍ മുന്നേറാന്‍ ബിജെപി. പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെയും തൊട്ടടുത്ത മണ്ഡലമായ പാലായില്‍ മകനും ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനുമായ ഷോണ്‍ ജോര്‍ജിനെയും സ്ഥാനാര്‍ഥിയാക്കി.

ഒരുവര്‍ഷം മുമ്പാണ് പി.സി. ജോര്‍ജിന്‍റെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ഇതോടെ, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഒരു പഞ്ചായത്തില്‍ ഭരണവും നിരവധി പഞ്ചായത്തുകളില്‍ അഞ്ചിലധികം അംഗങ്ങളെയും ലഭിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഗണ്യമായ വോട്ടു വര്‍ധനയുമുണ്ടായി.

ദീര്‍ഘകാലം എംഎല്‍എയായ പി.സി. ജോര്‍ജിനു മണ്ഡലത്തിലുള്ള സ്വാധീനമാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജോര്‍ജ് 41,049 വോട്ടുകള്‍ നേടിയിരുന്നു.

ഷോണ്‍ ജോര്‍ജ് നേരത്തെ തന്നെ പാലായില്‍ മത്സരിക്കുമെന്നുറപ്പായിരുന്നു. അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന പൂഞ്ഞാര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്ന തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ഭരണങ്ങാനം കടനാടും പഞ്ചായത്തും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണെന്നുള്ളതാണ് ഷോണിന്‍റെ പ്രതീക്ഷ.

Kerala

മാസപ്പടി കേസ്: ഷോ​​​ണ്‍ ജോ​​​ര്‍ജി​​​ന്‍റെ ഹ​​​ര്‍ജി അ​​​നു​​​വ​​​ദി​​​ച്ചു

കൊ​​​ച്ചി: സി​​​എം​​​ആ​​​ര്‍എ​​​ല്‍ - മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ലെ എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള കൈ​​​ക്കൂ​​​ലി​​​പ്പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഷോ​​​ണ്‍ ജോ​​​ര്‍ജ് സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി എ​​​റ​​​ണാ​​​കു​​​ളം സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു.

വീ​​​ണാ വി​​​ജ​​​യ​​​ന്‍ മൂ​​​ന്നാം പ്ര​​​തി​​​യാ​​​യി എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം കേ​​​സ് ഡ​​​യ​​​റി​​​യും ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ള്‍ പ​​​ണം കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഉ​​​ള്‍പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ പ​​​ക​​​ര്‍പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഷോ​​​ണ്‍ ജോ​​​ര്‍ജ് ന​​​ൽ​​​കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

Kerala

മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജി​ന് തി​രി​ച്ച​ടി; രേ​ഖ​ക​ൾ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ലെ രേ​ഖ​ക​ൾ ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജി​ന് കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ പേ​ര് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത്.

സി​എം​ആ​ർ​എ​ൽ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ പി.​സു​രേ​ഷ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഇ​ട​പെ​ട​ൽ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ്ര​തി​ക​ളാ​ണ്.

രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ക്ക് ഉ​ത്ത​ര​വ് പ​റ​യാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​ധി അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​ത് ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ന്‍റെ അ​ന്തി​മതീ‍ർ​പ്പി​ന് വി​ധേ​യ​മാ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ഷോ​ൺ ജോ​ർ​ജ് ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഹ​ർ​ജി​യി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ സി​എം​ആ​ർ​എ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

Kerala

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​രൂ​പ​ത്തി​ൽ പു​റ​ത്തു​വി​ട​ണം: ബി​ജെ​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ർ​​​ണ​​​രൂ​​​പ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഷോ​​​ണ്‍ ജോ​​​ർ​​​ജ്.

പാ​​​ലൊ​​​ളി ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് 28 ദി​​​വ​​​സം​​​കൊ​​​ണ്ടു ന​​​ട​​​പ്പാ​​​ക്കി​​​യ​​​വ​​​രാ​​​ണ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് 33 മാ​​​സ​​​മാ​​​യി പൂ​​​ഴ്ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍​ഗ്ര​​​സി​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ യാ​​​തൊ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്നും ഷോ​​​ണ്‍ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

വി​​​വ​​​രാ​​​വ​​​കാ​​​ശം കൊ​​​ടു​​​ത്തി​​​ട്ടു​​​പോ​​​ലും വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തി​​​നു വി​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ഒ​​​ഴു​​​ക്ക​​​ൻ മ​​​റു​​​പ​​​ടി​​​യാ​​​ണു​​​ള്ള​​​ത്.

റി​​​പ്പോ​​​ർ​​​ട്ടി​​​ലെ 222 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നാണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. ഇ​​​തു കാ​​​പ​​​ട്യ​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ക്രൈ​​​സ്ത​​​വ ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് എ​​​ന്തു നേ​​​ട്ട​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നു​​​കൂ​​​ടി വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ഷോ​​​ണ്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

മു​ന​മ്പം: സു​പ്രീംകോ​ട​തി​യി​ലെ കേ​സി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ക്ഷിചേ​ര​ണ​മെ​ന്നു ബി​ജെ​പി

കൊ​​​​ച്ചി: മു​​​​ന​​​​മ്പം വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ​​​സ​​​​മി​​​​തി സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ ഫ​​​​യ​​​​ല്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള അ​​​​പ്പീ​​​​ലി​​​​ല്‍ കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ക്ഷി ചേ​​​​ര​​​​ണ​​​​മെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഘ​​​​ട​​​​കം. ഇ​​​​ക്കാ​​​​ര്യം കേ​​​​ന്ദ്ര​​​​ത്തോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷോ​​​​ണ്‍ ജോ​​​​ര്‍​ജ് അ​​​​റി​​​​യി​​​​ച്ചു.

മു​​​​ന​​​​മ്പം ഭൂ​​​​മി വ​​​​ഖ​​​​ഫ് വ​​​​ക​​​​യ​​​​ല്ല എ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ​​​സ​​​​മി​​​​തി സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വ​​​​ഖ​​​​ഫ് ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലു​​​​ള്ള കേ​​​​സി​​​​ല്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ക്ഷി ചേ​​​​രേ​​​​ണ്ട​​​​തു പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up