Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shooting In Dallas

America

ഡാള​സി​ലെ വെ​ടി​വയ്​പ്പ്: 4 പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ഡാ​ള​സ്(​ടെ​ക്സ​സ്): ഡാ​ളസി​ലെ ഡീ​പ് എ​ല്ലം എ​ന്റ​ർ​ടൈ​ൻ​മെ​ന്‍റ് ഡി​സ്ട്രി​ക്ടി​ൽ ഉ​ണ്ടാ​യ വ്യ​ത്യ​സ്ത വെ​ടി​വയ്പ്പു​ക​ളി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ എ​ൽം സ്ട്രീ​റ്റ്, മെ​യി​ൻ സ്ട്രീ​റ്റ്, മെ​യി​ൻ & പ്ര​യ​ർ ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്നി​ട​ത്താ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.​സം​ഭ​വ​ത്തി​ൽ കു​റ​ഞ്ഞ​ത് 4 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​വെ​ടി​വെ​പ്പു​ക​ൾ ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്.

Latest News

Corehub Up