Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShootingLocation

നി​വി​ൻ​പോ​ളി ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ അ​പ​ക​ടം; ടെ​ക്നീ​ഷ്യ​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: നി​വി​ൻ​പോ​ളി സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ടെ​ക്നീ​ഷ്യ​ന് ദാ​രു​ണാ​ന്ത്യം. ആ​ലു​വ എ​ട​യാ​റി​ൽ ന​ട​ന്ന ഷൂ​ട്ടിം​ഗി​നി​ടെ ടെ​ക്നീ​ഷ്യ​നാ​യ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ കാ​ഞ്ഞാ​ണി സ്വ​ദേ​ശി വി​ഷ്ണു (32)ആ​ണ് മ​രി​ച്ച​ത്.

നാ​ഷി​ദ് ഫാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ട​യാ​റി​ലെ ഷൂ​ട്ടിം​ഗി​ന്‍റെ ആ​ദ്യ ദി​ന​മാ​യി​രു​ന്നു ഇ​ന്ന്. ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ ഇ​ട​വേ​ള സ​മ​യ​ത്ത് ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബി​നാ​നി​പു​രം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Latest News

Corehub Up