Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shop Owner Shoots

ല​ഹ​രി വി​ല്‍​പ​ന ചോ​ദ്യം ചെ​യ്ത ആ​ക്ടി​വി​സ്റ്റി​നെ ക​ട​യു​ട​മ വെ​ടി​വ​ച്ചു​കൊ​ന്നു  

ച​ണ്ഡി​ഗ​ഡ്: മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ ല​ഹ​രി വി​ല്‍​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ക​നെ ക​ട​യു​ട​മ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ക​നാ​യ പ​ര്‍​വീ​ന്ദ​ര്‍ സിം​ഗ് ജോ​ട്ട​യാ​ണ് ക​ട​യു​ട​മ​യു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. 


പ​ഞ്ചാ​ബി​ലെ മാ​ന്‍​സ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ക​ട​യു​ട​മ​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഫേ​സ്ബു​ക്കി​ല്‍ ലൈ​വി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ര്‍​വീ​ന്ദ​റി​ന് ക​ട​യു​ട​മ​യു​ടെ വെ​ടി​യേ​ല്‍​ക്കു​ന്ന​ത്. 

Latest News

Corehub Up