Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShoppingFestival

ഓ​ണം ഷോ​പ്പിം​ഗ് ആ​ഘോ​ഷ​വു​മാ​യി മൈ​ജി

കോ​​​ഴി​​​ക്കോ​​​ട്: ഓ​​​ണം സീ​​​സ​​​ണി​​​ല്‍ ‘മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം സീ​​​സ​​​ണ്‍ 4’ ന് ​​​തി​​​രി​​​തെ​​​ളി​​​ച്ചു.

30കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളും വി​​​ല​​​ക്കു​​​റ​​​വു​​​ക​​​ളു​​​മാ​​​ണ് മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം സീ​​​സ​​​ണ്‍ 4 ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​മൊ​​​ട്ടാ​​​കെ​​​യു​​​ള്ള മൈ​​​ജി, മൈ​​​ജി ഫ്യൂ​​​ച്ച​​​ര്‍ ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​ര്‍​ഷ​​​ങ്ങ​​​ളു​​​ടെ കാ​​​ത്തി​​​രി​​​പ്പി​​​ല്ലാ​​​തെ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ 45 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ത​​​ന്നെ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ കൈ​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് മൈ​​​ജി​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ത്യേ​​​ക​​​ത.

ഓ​​​ണ വി​​​പ​​​ണി​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് 2,500 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വും 2026-27 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ 7,500 കോ​​​ടി രൂ​​​പ​​​യ്ക്കു​​​മേ​​​ല്‍ റെ​​​ക്കോ​​​ര്‍​ഡ് വ​​​രു​​​മാ​​​ന​​​വും കൈ​​​വ​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് മൈ​​​ജി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം പു​​​തു​​​താ​​​യി 40 മു​​​ത​​​ല്‍ 50 വ​​​രെ ഷോ​​​റൂ​​​മു​​​ക​​​ള്‍ തു​​​റ​​​ക്കാ​​​നാ​​​ണ് മൈ​​​ജി ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​ന്ന​​​ത്.

30 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളു​​​മാ​​​ണ് മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം സീ​​​സ​​​ണ്‍ 4 ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഓ​​​ഗ​​​സ്റ്റ് 1 മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ര്‍ 30 വ​​​രെ പ​​​ര്‍​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന ക​​​സ്റ്റ​​​മേ​​​ഴ്‌​​​സി​​​ന് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ 20 കാ​​​ര്‍, 25 സ്‌​​​കൂ​​​ട്ട​​​ര്‍, 1 ല​​​ക്ഷം രൂ​​​പ വീ​​​തം 100 പേ​​​ര്‍​ക്ക് കാ​​​ഷ് പ്രൈ​​​സ് ,50 പേ​​​ര്‍​ക്ക് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ട്രി​​​പ്പ് ( 25 ദ​​​മ്പ​​​തി​​​ക​​​ള്‍ ) കൂ​​​ടാ​​​തെ ബം​​​പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രാ​​​ള്‍​ക്ക് ബി​​​എം​​​ഡ​​​ബ്ല്യു കാ​​​ര്‍ എ​​​ന്നീ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് മൈ​​​ജി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up