Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortcuts

സി​പി​എ​മ്മി​ൽ ഒ​രാ​ളും കു​റു​ക്കു​വ​ഴി​യി​ലൂ​ടെ നേ​താ​വാ​യി​ട്ടി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

തൃ​​​​ശൂ​​​​ർ: സി​​​​പി​​​​എ​​​​മ്മി​​​​ൽ ഒ​​​​രാ​​​​ളും കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ നേ​​​​താ​​​​വാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. എ.​​​​എ​​​​ൻ. ഷം​​​​സീ​​​​റി​​​​നെ​​​​തി​​​​രേ എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

നി​​​​ര​​​​വ​​​​ധി കാ​​​​ല​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യാ​​​​ണു സി​​​​പി​​​​എ​​​​മ്മി​​​​ൽ നേ​​​​താ​​​​വാ​​​​കു​​​​ന്ന​​​​ത്. അല്ലാത്തതര​​​​ത്തി​​​​ലു​​​​ള്ള വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​നെ പാ​​​​ർ​​​​ട്ടി ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്ന​​​​താ​​​​യും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

പാ​​​​ല​​​​ക്കാ​​​​ട് റെ​​​​യി​​​​ൽ​​​​വേ ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്നു മം​​​​ഗ​​​​ലാ​​​​പു​​​​ര​​​​ത്തെ മാ​​​​റ്റി​​​​യ​​​​തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ എം​​​​പി​​​​മാ​​​​രും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up