ദുബായ്: ഐസിസി പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത്. 801 പോയിന്റുമായാണ് ഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ന്യൂസിലന്‍ഡിന്റെ ഡാരെല്‍ മിച്ചല്‍ ഒന്നില്‍നിന്ന് രണ്ടിലേക്ക് ഇറങ്ങി. ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മൂന്നും നാലും സ്ഥാനങ്ങളില്‍ തുടര്‍ന്നു.