Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShyniThomas

Middle East and Gulf

കു​വൈ​റ്റി​ല്‍ അ​ന്ത​രി​ച്ച ഷൈ​നി തോ​മ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

കുവെെറ്റ് സിറ്റി: കു​വൈ​റ്റി​ല്‍ അ​ന്ത​രി​ച്ച ചെ​ങ്ങ​ന്നൂ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ഷൈ​നി തോ​മ​സി​ന്‍റെ (54) സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും.

ഭ​ർ​ത്താ​വ്: മ​നോ​ജ്. മ​ക്ക​ള്‍: ഷൈ​ന്‍, ഷോ​ണ്‍ (ഓ​സ്‌​ട്രേ​ലി​യ). രാ​വി​ലെ 11ന് ​ഇ​ടു​ക്കി വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം ന​ട​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാത്രി ഏ​ഴി​ന് വെ​ള്ളി​യാ​മ​റ്റ​ത്തു​ള്ള സ​ഹോ​ദ​ര​ന്‍ ഇ​ല്ലി​മൂ​ട്ടി​ല്‍ മ​ത്ത​ച്ച​ന്‍റെ ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.

Latest News

Corehub Up