Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siblings

കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ വീ​ട്ടി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ വീ​ട്ടി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. കൊഴി​ഞ്ഞാ​മ്പാ​റ മേ​നോ​ൻ​പ്പാ​റ​യി​ലാ​ണ് സം​ഭ​വം.

കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി​യാ​യ ജോ​ൺ കു​മാ​റി​ന്‍റെ മ​ക്ക​ളാ​യ അ​ഞ്ച് വ​യ​സു​കാ​രി ജ​നി​ഫ​ർ ജൂ​ലി​യ​റ്റും, മൂ​ന്ന് വ​യ​സു​കാ​ര​ൻ റോ​ബി​ൻ ക്രി​സ്റ്റ​ഫ​റു​മാ​ണ് മ​രി​ച്ച​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വാ​ട്ട​ർ ടാ​ങ്കി​ലേ​ക്ക് വീ​ണ​താ​ണ് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റും.

Latest News

Corehub Up