Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SiddeeqAhmed

ഇ​റാം ഹോ​ള്‍​ഡിം​ഗ്സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി​ദ്ദി​ഖ് അ​ഹ​മ്മ​ദി​ന് പ്രോ​ഫി​റ്റ് ട​സ്‌​ക​ര്‍ പു​ര​സ്‌​കാ​രം

കൊ​ച്ചി: ഇ​റാം ഹോ​ള്‍​ഡിം​ഗ്സ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സി​ദ്ദി​ഖ് അ​ഹ​മ്മ​ദി​ന് പ്രോ​ഫി​റ്റ് ട​സ്‌​ക​ര്‍ പു​ര​സ്‌​കാ​രം. കൊ​ച്ചി താ​ജ് ഗേ​റ്റ് വേ​യി​ൽ ന​ട​ന്ന ബ്രാ​ന്‍​ഡ് കേ​ര​ളം ബി​സി​ന​സ് സ​മ്മി​റ്റ് 2026ല്‍ ​മു​ഖ്യ​മ​ന്ത്രി വി .​ഡി. സ​തീ​ശ​നാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.

വ്യ​വ​സാ​യ വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ന്ന സം​രം​ഭ​ക​രേ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും ആ​ദ​രി​ക്കു​ന്ന​തി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ പു​ര​സ്‌​കാ​ര​മാ​ണ് പ്രോ​ഫി​റ്റ് ട​സ്‌​ക​ര്‍ ഇ​ന്ത്യ അ​വാ​ര്‍​ഡ്‌​സ്. സം​രം​ഭ​ക മേ​ഖ​ല​യ്ക്കും കേ​ര​ള​ത്തി​ന്‍റെ ബി​സി​ന​സ് വ​ള​ര്‍​ച്ച​യ്ക്കും ഇ​റാം ഹോ​ള്‍​ഡിം​ഗ്സ് ന​ല്‍​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍, ദീ​ര്‍​ഘ​വീ​ക്ഷ​ണം, നേ​തൃ​ത്വ​മി​ക​വ് എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

ഇ​ന്‍​ഡോ കോ​ണ്ടി​നെ​ന്‍റ​ല്‍ ട്രേ​ഡ് ആ​ന്‍​ഡ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും എ​ഫ്‌​വൈ​ബി​ബി​യും സം​യു​ക്ത​മാ​യാ​ണ് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ണ്ണ- വാ​ത​കം, ഊ​ര്‍​ജം, നി​ര്‍​മാ​ണം, ഉ​ത്പാ​ദ​നം, യാ​ത്ര, ആ​രോ​ഗ്യ​പ​രി​ച​ര​ണം, ഐ​ടി, മാ​ധ്യ​മം, ലോ​ജി​സ്റ്റി​ക്‌​സ്, ഓ​ട്ടോ​മൊ​ബൈ​ല്‍, പ​രി​ശീ​ല​നം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​സി​ന​സ് സം​രം​ഭ​ക കൂ​ട്ടാ​യ്മ​യാ​ണ് ഇ​റാം ഹോ​ള്‍​ഡിം​ഗ്സ്. പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ഡോ. ​സി​ദ്ദി​ഖ് അ​ഹ​മ്മ​ദ്.

വി​വി​ധ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ച് 21 പേ​ര്‍​ക്കാ​ണ് ച​ട​ങ്ങി​ല്‍ പ്രോ​ഫി​റ്റ് ട​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത്. ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി വി .​ഡി .സ​തീ​ശ​ന്‍ വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​ല്‍ മി​ക​ച്ച സം​രം​ഭ​ക​രു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ​സി​ടി​ഇ​പി കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ടി വി​ന​യ് കു​മാ​ര്‍, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ യു ​എ​സ് കു​ട്ടി, ഡ​യ​റ​ക്ട​ര്‍ കെ ​ര​വീ​ന്ദ്ര​ന്‍, പ്രോ​ഫി​റ്റ് ന്യൂ​സ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ കി​ര​ണ്‍ ജെ​യിം​സ്, അ​ല​ന്‍ ജോ​ണ്‍, രാ​ജ​ശ്രീ വ​ര്‍​മ്മ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

 

Latest News

Corehub Up