Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sifran Dies

പി​ല്ല​റി​ൽനി​ന്ന് ക​ല്ല് ത​ല​യി​ൽ വീ​ണ് ആ​റു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

നി​ല​മ്പൂ​ർ: രാ​മം​കു​ത്തി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന ആ​റ് വ​യ​സു​കാ​ര​ൻ പി​ല്ല​റി​ൽ നി​ന്ന് ക​ല്ല് ത​ല​യി​ൽ വീ​ണ്. മ​രി​ച്ചു.

രാ​മം​കു​ത്ത് പാ​റേ​ങ്ങ​ൽ മെ​യ്തു​വി​ന്‍റെ മ​ക​ൻ സി​ഫ്രാ​ൻ ആ​ണ് മ​രി​ച്ച​ത്. ടെ​റ​സി​ലെ പി​ല്ല​റി​ൽനി​ന്ന് അ​ട​ർ​ന്നുവീ​ണ ക​ല്ല് ത​ല​യി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​ര​ണം.

കു​ട്ടി​ക​ൾ തു​ണി വി​രി​ക്കു​ന്ന അ​യ​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 തോ​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വം. ഒ​പ്പം ക​ളി​ച്ചി​രു​ന്ന കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട​തോ​ടെ​യാ​ണ് അ​പ​ക​ടം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

ഉ​ട​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്. ഷൈ​ഹ. സ​ഹോ​ദ​ര​ങ്ങ​ൾ: റാ​ഷി​ൻ, റ​ഷ ഫാ​ത്തി​മ, സാ​യാ​ൻ.

Latest News

Corehub Up