Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sikh

ലണ്ടനിൽ സിക്ക് വംശജ കൊല്ലപ്പെട്ടു

ല​ണ്ട​ൻ: ​ബ്രി​ട്ട​നി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ സി​ക്ക് വം​ശ​ജ കൊ​ല്ല​പ്പെ​ട്ടു. 24 വ​യ​സു​ള്ള കി​ര​ൺ​ദീ​പ് കൗ​റി​നെ ഞാ​യ​റാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

20നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഒ​രാ​ൾ​ക്കു കു​ത്തേ​റ്റി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​ൽ 44 വ​യ​സു​ള്ള ഡാ​നി​യേ​ൽ ഷോ​ൺ ജ​യിം​സ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വം​ശീ​യ​വി​രു​ദ്ധ​ത​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യ​മു​ണ്ട്.

Latest News

Corehub Up