Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SikkimTunnelDisaster

സി​ക്കിം തു​ര​ങ്ക ദു​ര​ന്തം: അ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

കൊ​ച്ചി : സി​ക്കി​മി​ല്‍ തു​ര​ങ്കം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​നീ​ഷ് മോ​ഹ​ന​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് വി​മാ​ന​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം കോ​ട്ട​യം പാ​മ്പാ​ടി​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സം​സ്കാ​രം ന‌​ട​ത്തും.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​ഷ​ണ​ൽ ഹൈ​ഡ്രോ പ​വ​ർ കോ​ർ​പ​റേ​ഷ​നി​ലെ സി​ക്കിം യൂ​ണി​റ്റ് മാ​നേ​ജ​റാ​യി​രു​ന്ന​ അ​നീ​ഷ് മോ​ഹ​നെ ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​ത്. സി​ക്കി​മി​ലെ നാം​ചി ജി​ല്ല​യി​ലു​ള്ള സ​മ​ർ​ദു​ങ്ങി​ൽ എ​ൻ​എ​ച്ച്പി​സി​യു​ടെ തീ​സ്ത സ്റ്റേ​ഞ്ച് 6 ഹൈ​ഡ്രോ പ​വ​ർ പ്രോ​ജ​ക്ടി​ന് വേ​ണ്ടി​യു​ള്ള തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Latest News

Corehub Up