Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SingleDay

സ്‌​കോ​ഡ കേ​ര​ള​ത്തി​ല്‍ ഒ​രേദി​വ​സം 300ല​ധി​കം കാ​റു​ക​ള്‍ കൈ​മാ​റി

കൊ​​​​ച്ചി: സ്‌​​​​കോ​​​​ഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പ് ശൃം​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ 300ല​​​​ധി​​​​കം കാ​​​​റു​​​​ക​​​​ള്‍ ഒ​​​​രേ ദി​​​​വ​​​​സം ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു കൈ​​​​മാ​​​​റി.

സം​​​​സ്ഥാ​​​​ന​​​​ത്ത് സ്‌​​​​കോ​​​​ഡ ന​​​​ട​​​​ത്തു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഉ​​​​ത്സ​​​​വ​​​​കാ​​​​ല വാ​​​​ഹ​​​​ന വി​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണി​​​​ത്. കൊ​​​​ഡി​​​​യാ​​​​ക്ക്, കൈ​​​​ലാ​​​​ക്ക്, കു​​​​ഷാ​​​​ക്ക് എ​​​​ന്നീ എ​​​​സ്‌​​​യു​​​​വി ത്ര​​​​യ​​​​ങ്ങ​​​​ളും സ്ലാ​​​​വി​​​​യ സെ​​​​ഡാ​​​​നും ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള പു​​​​തി​​​​യ സ്‌​​​​കോ​​​​ഡ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ചി​​​​ങ്ങം ഒ​​​​ന്നി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്.

ഓ​​​​ഗ​​​​സ്റ്റ് അ​​​​വ​​​​സാ​​​​നം വ​​​​രെ കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​ക്കാ​​​​യി സ്‌​​​​കോ​​​​ഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ പ്ര​​​​ത്യേ​​​​ക ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 16 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഇ​​​വി​​​എം മോ​​​​ട്ടോ​​​​ഴ്‌​​​​സ്, പി​​​പി​​​എ​​​​സ് മോ​​​​ട്ടോ​​​​ഴ്‌​​​​സ്, ജെം ​​​​ഫീ​​​​നി​​​​ക്‌​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ​​​​യു​​​​ള്‍​പ്പെ​​​​ടെ 24 ഉ​​​​പ​​​​ഭോ​​​​ക്തൃ സ​​​​മ്പ​​​​ര്‍​ക്ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ്‌​​​​കോ​​​​ഡ​​​​യ്ക്കു​​​​ണ്ട്.

Latest News

Corehub Up