Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sister Minita P. Kavattu

Idukki

സി​സ്റ്റ​ര്‍ മി​നി​റ്റ പി. ​കാ​വാ​ട്ടി​ന് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം

നെ​ടി​യ​കാ​ട്: അ​ഖി​ലേ​ന്ത്യ അ​വാ​ര്‍​ഡി ടീ​ച്ചേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ന​ല്‍​കു​ന്ന 32-ാ മ​ത് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യ സി​സ്റ്റ​ര്‍ മി​നി​റ്റ പി. ​കാ​വാ​ട്ട് അ​ര്‍​ഹ​യാ​യി. അ​ധ്യാ​പ​ന​രം​ഗ​ത്തെ മി​ക​വും സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ്. അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക, പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള ഈ ​അം​ഗീ​കാ​രം നാ​ടി​നും വി​ദ്യാ​ല​യ​ത്തി​നും അ​ഭി​മാ​ന​മാ​യി.

ജി​ല്ല​യി​ലെ കൃ​ഷി​വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള കാ​ര്‍​ഷി​ക അ​വാ​ര്‍​ഡും തൊ​ടു​പു​ഴ ബി​ആ​ര്‍​സി ത​ല​ത്തി​ല്‍ ഇ​ന്ന​വേ​റ്റീ​വ് അ​വാ​ര്‍​ഡും നേ​ടി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, ഹ​രി​ത​പ​രി​പാ​ല​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യും വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ചും സി​സ്റ്റ​ര്‍ മി​നി​റ്റ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. കോ​ത​മം​ഗ​ലം പ്രൊ​വി​ന്‍​സ് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​വും അ​രി​ക്കു​ഴ പാ​റ​ക്ക​ട​വ് കാ​വാ​ട്ട് പോ​ള്‍- പെ​ണ്ണ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.

Latest News

Corehub Up