Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sivakasi

ശിവകാശിക്ക് സമീപം എണ്ണക്കടയിൽ തീപിടിത്തം

വി​​​രു​​​ദു​​​ന​​​ഗ​​​ർ: ശി​​​വ​​​കാ​​​ശി​​​ക്ക് സ​​​മീ​​​പം തി​​​രു​​​ത്ത​​​ങ്ക​​​ലി​​​ലെ എ​​​ണ്ണ​​​ക്ക​​​ട​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ര​​​ണ്ട് ട​​​ൺ എ​​​ണ്ണ ക​​​ത്തി​​​ന​​​ശി​​​ച്ച​​​താ​​​യി പൊ​​​ലി​​​സ്.

തി​​​രു​​​ത്ത​​​ങ്ക​​​ലി​​​ലെ തേ​​​വ​​​ർ പ്ര​​​തി​​​മ​​​യി​​​ലേ​​​ക്കു​​​ള്ള റോ​​​ഡി​​​ലു​​​ള്ള ന​​​വ​​​മ​​​ണി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​ത​​​യി​​​ലു​​​ള്ള ക​​​ട​​​യാ​​​ണ് ക​​​ത്തി​​​യ​​​മ​​​ർ​​​ന്ന​​​ത്.

പ​​​തി​​​വു​​​പോ​​​ലെ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ക​​​ട അ​​​ട​​​ച്ചു​​​പോ​​​യി​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ക​​​ട​​​യ്ക്ക് വ്യാ​​​പ​​​ക​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി.

Latest News

Corehub Up