Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six Killed

കാറും ലോറിയും കൂട്ടിയിടിച്ച് ആറ് മരണം

പാ​​​​ല​​​​ൻ​​​​പു​​​​ർ: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ കാ​​​​റും ലോ​​​​റി​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ഒ​​​​രു സ്ത്രീ​​​​യ​​​​ട​​​​ക്കം ആ​​​​റു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ബ​​​​ന​​​​സ്ക​​ന്ത ജി​​​​ല്ല​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ഏ​​​​ഴോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

അ​​​​ബു- പാ​​​​ല​​​​ൻ​​​​പു​​​​ർ ഹൈ​​​​വേ​​​​യി​​​​ൽ വ​​​​ച്ച് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ട്ര​​​​ക്ക് ഡി​​​​വൈ​​​​ഡ​​​​ർ മ​​​​റി​​​​ക​​​​ട​​​​ന്ന് കാ​​​​റു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രു​​​ക്കേ​​​​റ്റ മൂ​​​​ന്നു​​​പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ ഉ​​​​ട​​​​നെ ട്ര​​​​ക്ക് ഡ്രൈ​​​​വ​​​​ർ ര​​​​ക്ഷ​​​​പ്പെ​​​​ട്ടെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up