Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SkillDevelopment

Kottayam

സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത​യും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വും; പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മു​ണ്ട​ക്ക​യം: സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത​യി​ലും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​ത്തി​ലും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി ക്ല​ബി​ന്‍റെ​യും റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​റ​ണാ​കു​ളം ഓ​ഫീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ  ന​ട​ത്തി​യ പ​രി​ശീ​ല​നം റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ച്ചി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജെ. ​ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. 

കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ച്ചി മാ​നേ​ജ​ർ ധ​ന്യ പോ​ൾ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​ൻ. രേ​ഷ്മ, ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി​നു തോ​മ​സ്, മോ​നി​ഷ എം. ​മോ​ഹ​ന​ൻ, ടി​ജോ​മോ​ൻ ജേ​ക്ക​ബ്, കി​ഷോ​ർ ബേ​ബി, അ​ശ്വി​നി ജ​യ്സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up