Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skoda Auto India

സ്കോ​ഡ സൂ​പ്പ​ർ കെ​യ​ർ പ​ദ്ധ​തി തു​ട​ങ്ങി

കൊ​​​​ച്ചി: വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കാ​​​​യി സ്കോ​​​​ഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ സൂ​​​​പ്പ​​​​ർ കെ​​​​യ​​​​ർ പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് വാ​​​​റ​​​ന്‍റി, നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ റോ​​​​ഡ്‌​​​​സൈ​​​​ഡ് അ​​​​സി​​​​സ്റ്റ​​​​ൻ​​​​സ്, നാ​​​​ലു ലേ​​​​ബ​​​​ർ-​​​​ഫ്രീ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​ക്കൊള്ളിച്ചി​​​​ട്ടു​​​​ള്ള​​​​ത്.

Latest News

Corehub Up