Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SlaveTrade

അടിമവ്യാപാരം: മാപ്പു പറയാം; നഷ്ടപരിഹാരം തരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ല​​​ണ്ട​​​ൻ: ​​​അ​​​ടി​​​മ​​​വ്യാ​​​പാ​​​ര​​​ത്തി​​​ലെ ബ്രി​​​ട്ടീ​​​ഷ് പ​​​ങ്കി​​​നു മാ​​​പ്പു പ​​​റ​​​യാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ൻ​​​ഡി ബേ​​​ർ​​​നാം. എ​​​ന്നാ​​​ൽ, ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കാ​​​ൻ പ​​​റ്റി​​​ല്ല.

അ​​​ടു​​​ത്തയാഴ്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​മ​​​ൺ​​​വെ​​​ത്ത് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ക​​​രീ​​​ബി​​​യ​​​ൻ രാ​​​ജ‍്യ​​​ങ്ങ​​​ൾ പ​​​ണ​​​മാ​​​യി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ചോ​​​ദി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ​​ക്കി​​​ടെ​​​യാ​​​ണ് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഗാ​​​ർ​​​ഡി​​​യ​​​ൻ പ​​​ത്ര​​​ത്തി​​​ലെ​​​ഴു​​​തി​​​യ ലേ​​​ഖന​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

15, 19 നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ടെ ആ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വി​​​റ്റ​​​ഴി​​​ച്ചി​​​രു​​​ന്നു. ബ്രി​​​ട്ട​​​ൻ 32 ല​​​ക്ഷം പേ​​​രെ വി​​​റ്റി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ട്രാ​​​ൻ​​​സ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ്ലേ​​​വ് ട്രേ​​​ഡ് ഡേ​​​റ്റാ​​​ബേ​​​സി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ഔ​​​ദ്യോ​​​ഗി​​ക​​​മാ​​​യി ക്ഷ​​​മ പ​​​റ​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു ബേ​​​ർ​​​നാം വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ൽ, വ്യ​​​ത്യ​​​സ്ത​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന മ​​​റ്റൊ​​​രു കാ​​​ല​​​ത്തു സം​​​ഭ​​​വി​​​ച്ച ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ തെ​​​റ്റി​​​ന്‍റെ ബാ​​​ധ്യ​​​ത ഇ​​​ന്ന​​​ലെ ബ്രി​​​ട്ടീ​​​ഷ് ജ​​​ന​​​ത ഏ​​​റ്റെ​​​ടു​​​ക്ക​​​ണം എ​​​ന്ന ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല.

ക​​​രീ​​​ബി​​​യ​​​ൻ രാ​​​ജ്യ​​​മാ​​​യ ആ​​​ന്‍റ്വി​​​ഗ ആ​​​ൻ​​ഡ് ബ​​​ർ​​​ബു​​​ഡ​​​യി​​​ലാ​​​ണ് കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഉ​​​ച്ച​​​കോ​​​ടി. ക​​​ഴി​​​ഞ്ഞ​​​കാ​​​ല​​​ത്തെ തെ​​​റ്റു​​​ക​​​ൾ​​​ക്കു ക്ഷ​​​മ ചോ​​​ദി​​​ക്കു​​​ന്ന​​​താ​​​ണു ശ​​​രി​​​യെ​​​ന്ന് ക​​​രീ​​​ബി​​​യ​​​ൻ ദ്വീ​​​പു​​​ക​​​ളി​​​ൽ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന ബ്രി​​​ട്ടീ​​​ഷ് രാ​​​ജാ​​​വ് ചാ​​​ൾ​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Latest News

Corehub Up