Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smart Doors

എ​ഐ​ഡോ സ്മാ​ര്‍​ട്ട് ഡോ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ഡോ​​​​ര്‍​മ​​​​കാ​​​​ബ​​​​യു​​​​ടെ അം​​​​ഗീ​​​​കൃ​​​​ത ബ്രാ​​​​ന്‍​ഡാ​​​​യ എ​​​​ഐ​​​​ഡോ, പ്രീ​​​​മി​​​​യം സ്ലി​​​​ങ്ക് പ്രൊ​​​​ഫൈ​​​​ല്‍​ഡ് ഡോ​​​​ര്‍ സി​​​​സ്റ്റ​​​​വും ഡി​​​​ജി​​​​റ്റ​​​​ല്‍ ഡോ​​​​ര്‍ ലോ​​​​ക്ക് ശ്രേ​​​​ണി​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വീ​​​​ടു​​​​ക​​​​ള്‍​ക്കും വാ​​​​ണി​​​​ജ്യ ഇ​​​​ട​​​​ങ്ങ​​​​ള്‍​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സ്ലൈ​​​​ഡിം​​​​ഗ് ഡോ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഫിം​​​​ഗ​​​​ര്‍​പ്രി​​​​ന്‍റ്, പി​​​​ന്‍, ആ​​​​ര്‍​എ​​​​ഫ്‌​​​​ഐ​​​​ഡി, ബ്ലൂ​​​​ടൂ​​​​ത്ത് ആ​​​​ക്‌​​​​സ​​​​സ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ല്‍ ഡോ​​​​ര്‍ ലോ​​​​ക്കു​​​​ക​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ആ​​​​ധു​​​​നി​​​​ക ആ​​​​ര്‍​ക്കി​​​​ടെ​​​​ക്ച​​​​ര്‍ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ മു​​​​ന്‍​നി​​​​ര്‍​ത്തി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത സ്ലി​​​​ങ്ക് പ്രൊ​​​​ഫൈ​​​​ല്‍​ഡ് ഡോ​​​​ര്‍ സി​​​​സ്റ്റം പ്ര​​​​ക​​​​ട​​​​ന​​​മി​​​​ക​​​​വും ഭം​​​​ഗി​​​​യും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യും ഒ​​​​രു​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up