Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smart Village

Wayanad

ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റൂ ​ടാ​ഗ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി കാ​മ്പ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റൂ ​ടാ​ഗ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് സെ​ന്‍റ​ര്‍ താ​ലൂ​ക്കി​ലെ വി​വി​ധ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​വ​ലോ​ക​ന, ബ്ലോ​ക്കു​ത​ല ബാ​ങ്കേ​ഴ്‌​സ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍ ന​ട​ന്നു.

ഡ​ബ്ല്യു​എ​സ്എ​സ്എ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ല്‍, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ പി.​എ. ജോ​സ്, അ​ഗ്രോ​ണ​മി​സ്റ്റ് സ​ച്ചി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, ല​ക്ഷ്യ​ങ്ങ​ള്‍, ഗ്രാ​മീ​ണ ജ​ന​ത​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.
അ​വ​ലേ​ക​ന യോ​ഗ​ത്തി​ന് ന​ബാ​ര്‍​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ര്‍ ആ​ര്‍. ആ​ന​ന്ദ്, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ ബി. ​വി​നീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. താ​ലൂ​ക്കി​ലെ വി​വി​ധ ബാ​ങ്കു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് 54 ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.
കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍, സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വാ​യ്പ​ക​ള്‍ തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കും ഗ്രാ​മീ​ണ സം​രം​ഭ​ക​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സെ​ന്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷാ ബീ​മാ യോ​ജ​ന, അ​ട​ല്‍ പെ​ന്‍​ഷ​ന്‍ യോ​ജ​ന തു​ട​ങ്ങി​യ സാ​മൂ​ഹി​ക​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ല്‍ അ​ര്‍​ഹ​രാ​യ​വ​രെ അം​ഗ​ങ്ങ​ളാ​ക്കു​ന്ന​തി​നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​ന്ന​തി​നും സെ​ന്‍റ​ര്‍ ഇ​ട​പെ​ടും. ഗ്രാ​മീ​ണ​രു​ടെ സാ​മ്പ​ത്തി​ക അ​വ​ബോ​ധ​വും ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ളി​ലു​ള്ള അ​റി​വും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക സാ​ക്ഷ​ര​താ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ബാ​ങ്കു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​ന്‍റ​ര്‍ പ്ര​ധാ​ന സേ​വ​ന​കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കും.

Latest News

Corehub Up