Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smriti Organized

Kottayam

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​ദ​ര​വാ​യി ഓ​ണ​സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു

മൂ​ത്തേ​ട​ത്തു​കാ​വ്: രാ​ജ​ഗി​രി അ​മ​ലാ സിഎം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​ദ​ര​വാ​യി സ്മൃ​തി ഓ​ണം സം​ഘ​ടി​പ്പി​ച്ചു. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്. വ​യോ​ജ​ന​ങ്ങ​ൾ പ​ഴ​യ​കാ​ല ഓ​ണ​സ്മ​ര​ണ​ക​ൾ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

തു​ട​ർ​ന്ന് ഓ​ണ​ക്ക​ളി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ത്തി.​ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജെ​യിം​സ് പു​തു​ശേ​രി സി​എം​ഐ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ.​ ആ​ഞ്ച​ലോ ച​ക്ക​നാ​ട്ട് സിഎംഐ, ​ഫാ.​ വി​ൻ​സ​ന്‍റ് പ​ണി​ക്കാ​പ​റ​മ്പി​ൽ സി​എംഐ, ​വൈ​സ്‌ പ്രി​ൻ​സി​പ്പ​ൽ ഫാ.​ ആ​ഷി​ക്ക്‌ മ​റ്റേ​ക്കാ​ട്ട്‌ സി​എം​ഐ, വാ​ർ​ഡ് മെംബർ വി.​കെ.​ ശ്രീ​കു​മാ​ർ, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് എ​സ്.​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up