Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sneha Koodu

ഹി​ൽ​പാ​ല​സി​ൽ "സ്നേ​ഹ​ക്കൂ​ടു​'കാ​ർ​ക്ക് സ്നേ​ഹോ​ഷ്മ​ള സ്വീ​ക​ര​ണം

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ഹി​​​ൽ​​​പാ​​​ല​​​സി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ പോ​​​ലീ​​​സു​​​കാ​​​ര​​​നി​​​ൽ​​​നി​​​ന്ന് അ​​​ധി​​​ക്ഷേ​​​പം നേ​​​രി​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മ്യൂ​​​സി​​​യം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​തെ മ​​​ട​​​ങ്ങി​​​യ കോ​​​ട്ട​​​യം സ്നേ​​​ഹ​​​ക്കൂ​​​ട് അ​​​ഭ​​​യ​​​മ​​​ന്ദി​​​ര​​​ത്തി​​​ലെ അ​​​ച്ഛ​​​ന​​​മ്മ​​​മാ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​തി​​​ഥി​​​ക​​​ളാ​​​യി ഹി​​​ൽ​​​പാ​​​ല​​​സ് മ്യൂ​​​സി​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ 10 ഓ​​​ടെ മ്യൂ​​​സി​​​യ​​​ത്തി​​​ലെ​​​ത്തി​​​യ ഇ​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച​​​ത് മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പി​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​ക്കൊ​​​പ്പം മ്യൂ​​​സി​​​യം ന​​​ട​​​ന്നു​​​ക​​​ണ്ട സം​​​ഘം മ​​​നം നി​​​റ​​​ഞ്ഞ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് മ്യൂ​​​സി​​​യ​​​ത്തി​​​ലെ കാ​​​ഴ്ച​​​ക​​​ൾ ആ​​​സ്വ​​​ദി​​​ച്ച​​​ത്.

തു​​​ട​​​ർ​​​ന്ന് മ്യൂ​​​സി​​​യം ഹാ​​​ളി​​​ൽ ഒ​​​രു​​​ക്കി​​​യ ച​​​ട​​​ങ്ങി​​​ൽ അ​​​ന്തേ​​​വാ​​​സി​​​ക​​​ളാ​​​യ ത​​​ങ്ക​​​മ്മ​​​യ്ക്കും വ​​​ർ​​​ഗീ​​​സി​​​നു​​​മൊ​​​പ്പം മ​​​ന്ത്രി കേ​​​ക്ക് മു​​​റി​​​ച്ച് മ​​​ധു​​​രം പ​​​ങ്കി​​​ട്ടു. സം​​​ഘാം​​​ഗ​​​ങ്ങ​​​ൾ വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​വ​​​ർ​​​ക്കാ​​​യി പാ​​​ട്ടു​​​പാ​​​ടി​​​യും ചി​​​ത്ര​​​മെ​​​ടു​​​ത്തു​​​മാ​​​ണ് മ​​​ന്ത്രി മ​​​ട​​​ങ്ങി​​​യ​​​ത്. സ്നേ​​​ഹ​​​ക്കൂ​​​ട് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ഷ സ്നേ​​​ഹ​​​ക്കൂ​​​ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സം​​​ഘം മ്യൂ​​​സി​​​യം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്. സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗം ജ​​​യ്ക് സി. ​​​തോ​​​മ​​​സും ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ ചേ​​​ർ​​​ത്തു പി​​​ടി​​​ക്കു​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മെ​​​ന്നും ഇ​​​നി​​​യും ഇ​​​തു​​​പോ​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്്ച​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​വ​​​ർ​​​ക്ക് വാ​​​ക്കു​​​കൊ​​​ടു​​​ത്തു.

ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കാ​​​ണി​​​ച്ച കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യി​​​ൽ ആ ​​​വ​​​കു​​​പ്പി​​​ലെ എ​​​ല്ലാ​​​വ​​​രും അ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്ന് ക​​​രു​​​ത​​​രു​​​തെ​​​ന്നും ഇ​​​ത്ത​​​രം ഇ​​​ട​​​ങ്ങ​​​ളി​​​ൽ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന ഒ​​​രു അ​​​പേ​​​ക്ഷ വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up