Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social

മ​ദ്യ​ന​യം: സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ദ്യ​​​​ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ സാ​​​​മൂ​​​​ഹി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്നു മ​​​​ന്ത്രി എം.​​​​ലി​​​​ജു.

ബാ​​​​ല​​​​ൻ​​​​സ്ഡ് മ​​​​ദ്യ​​​​ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ കേ​​​​ൾ​​​​ക്കും. ഓ​​​​ണം ക​​​​ഴി​​​​ഞ്ഞാ​​​​ലു​​​​ട​​​​ൻ മ​​​​ദ്യ​​​​ന​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​ങ്ങും. വേ​​​​ഗ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യും കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റേ​​​​യും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​യ​​​​വും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കും.

വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ല​​​​ട​​​​ക്കം ന​​​​യ​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​യ​​​​തിന് ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ ഗാ​​​​ല​​​​നേ​​​​ജ് ഫീ​​​​സ് ഈ​​​​ടാ​​​​ക്കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണ് കാ​​​​ര​​​​ണം.

ലാ​​​​ഭ വി​​​​ഹി​​​​ത​​​​ത്തി​​​​ൽ നി​​​​ന്നും റി​​​​സ​​​​ർ​​​​വ് ഫ​​​​ണ്ടി​​​​ൽ നി​​​​ന്നും പ​​​​ണം ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​ണ് ബെ​​​​വ്കോ​​​​യെ ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത്. ബെ​​​​വ്കോ​​​​യെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലാ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ ഷു​​​​ഗേ​​​​ഴ്സി​​​​നും മ​​​​ല​​​​ബാ​​​​ർ ഡി​​​​സ്റ്റി​​​​ല​​​​റീസി​​​​നെ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up