Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Culture

മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം സം​സ്‌​കാ​ര​മാ​യി മാ​റ​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണം ഒ​​​രു സാ​​​മൂ​​​ഹി​​​ക സം​​​സ്‌​​​കാ​​​ര​​​മാ​​​യി വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ. സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ത്ര​​​മാ​​​യി ഇ​​​തു സാ​​​ധി​​​ക്കി​​​ല്ല. എ​​​ൻ​​​ജി​​​ഒ​​​ക​​​ളും മ​​​റ്റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളും ഇ​​​തി​​​നാ​​​യി കൈ​​​കോ​​​ർ​​​ക്ക​​​ണം. അ​​​ച്ഛ​​​ന​​​മ്മ​​​മാ​​​രെ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യോ ഇ​​​റ​​​ക്കി​​​വി​​​ടു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ടു​​​ത്ത നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ ക്ഷേ​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട​​​ൽ ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റ് ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ണു​​​മാ​​​യി 12 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച​​​ത്.

മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും എ​​​ൻ​​​ജി​​​ഒ​​​ക​​​ളെ​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്ക് പ​​​രി​​​ച​​​ര​​​ണം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ‘കെ​​​യ​​​ർ ഗീ​​​വേ​​​ഴ്‌​​​സ്' കോ​​​ഴ്‌​​​സി​​​നാ​​​യി സി​​​ല​​​ബ​​​സ് ചി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്. ജ​​​ർ​​​മ​​​നി, യു​​​കെ, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സി​​​ല​​​ബ​​​സു​​​ക​​​ൾ പ​​​ഠി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ന​​് അനു​​​യോ​​​ജ്യ​​​മാ​​​യാ​​​ണ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

ന​​​ഴ്സിം​​​ഗി​​​ന് തൊ​​​ട്ടു​​​താ​​​ഴെ വ​​​രു​​​ന്ന ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്രാ​​​യോ​​​ഗി​​​ക കോ​​​ഴ്സാ​​​യാ​​​യി​​​രി​​​ക്കും ഇ​​​ത്. സ​​​ർ​​​ക്കാ​​​ർ, ത​​​ദ്ദേ​​​ശ ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, എ​​​ൻ​​​ജി​​​ഒ​​​ക​​​ൾ, സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ടു​​​ക​​​ൾ എ​​​ന്നി​​​വ ഏ​​​കോ​​​പി​​​പ്പി​​​ച്ച് കെ​​​യ​​​ർ ഗീ​​​വേ​​​ഴ്സി​​​നെ നി​​​യ​​​മി​​​ക്കും. പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഒ​​​രു ‘വോ​​​ള​​​ന്‍റി​​​യ​​​ർ കോ​​​ർ' രൂ​​​പീ​​​ക​​​രി​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്രാ​​​യ​​​മാ​​​യ​​​വ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ക്ഷേ​​​മാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ ഏ​​​കാ​​​ന്ത​​​ത മാ​​​റ്റാ​​​നും ജീ​​​വി​​​താ​​​ശ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും.

പ​​​രി​​​ച​​​ര​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​നൊ​​​പ്പം സി​​​ൽ​​​വ​​​ർ ഇ​​​ക്കോ​​​ണ​​​മി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. റി​​​ട്ട​​​യ​​​ർ ചെ​​​യ്ത വ്യ​​​ക്തി​​​ക​​​ളു​​​ടെ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തും അ​​​റി​​​വും പു​​​തി​​​യ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കും മെ​​​ന്‍റ​​​റിം​​​ഗി​​​നാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ ക്ഷേ​​​മ​​​രം​​​ഗ​​​ത്ത് അ​​​ക്കാ​​​ദ​​​മി​​​ക, ഗ​​​വേ​​​ഷ​​​ണ, സാ​​​ങ്കേ​​​തി​​​ക, സ്ഥാ​​​പ​​​ന​​​ത​​​ല സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള 12 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റ് ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച​​​ത്.

ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സ് (ഇം​​​ഹാ​​​ൻ​​​സ്), ഡി​​​മെ​​​ൻ​​​ഷ്യ ഇ​​​ന്ത്യ അ​​​ല​​​യ​​​ൻ​​​സ്, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് സോ​​​ഷ്യ​​​ൽ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫൗ​​​ണ്ടേ​​​ഷ​​​ൻ, ഹെ​​​ൽ​​​ത്ത് ആ​​​ക്‌​​​ഷ​​​ൻ ബൈ ​​​പീ​​​പ്പി​​​ൾ, രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ്, കേ​​​ര​​​ള അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കേ​​​ഴ്‌​​​സ്, ല​​​യോ​​​ള കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ്, സ്വ​​​സ്തി ദ ​​​ഹെ​​​ൽ​​​ത്ത് കാ​​​റ്റ​​​ലി​​​സ്റ്റ്, സെ​​​ന്‍റ​​​ർ ഫോ​​​ർ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ്, സെ​​​ന്‍റ​​​ർ ഫോ​​​ർ സോ​​​ഷ്യോ ഇ​​​ക്ക​​​ണോ​​​മി​​​ക് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ സ്റ്റ​​​ഡീ​​​സ്, ഭാ​​​ര​​​ത മാ​​​താ എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ ഫോ​​​ർ ഓ​​​ർ​​​ഗാ​​​നി​​​ക് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ്, നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ് (നു​​​വാ​​​ൽ​​​സ്) എ​​​ന്നി​​​വ​​​യാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ.

Latest News

Corehub Up