Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SolarCase

സോ​ളാ​ര്‍: ഉ​പ്പ് തി​ന്ന​യാ​ള്‍ വെ​ള്ളം കു​ടി​ക്കു​മെ​ന്ന് കെ.​സി. ജോ​സ​ഫ്

കൊ​​​​ല്ലം: സോ​​​​ളാ​​​​ര്‍ കേ​​​​സി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ ബെ​​​​ന്നി ബെ​​​​ഹ​​​​ന്നാ​​​​ന്‍, കെ.​​​​സി. ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ര്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ മൊ​​​​ഴി ന​​​​ല്‍​കി.

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര ഫ​​​​സ്റ്റ് ക്ലാ​​​​സ് ജു​​​​ഡീ​​​​ഷ​​​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ് മൊ​​​​ഴി ന​​​​ല്‍​കി​​​​യ​​​​ത്. മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യെ പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ല്‍ കു​​​​ടു​​​​ക്കാ​​​​ന്‍ കെ.​​​​ബി. ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​ര്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി എ​​​​ന്ന ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് മൊ​​​​ഴി ന​​​​ല്‍​കി​​​​യ​​​​ത്. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ സു​​​​ധീ​​​​ര്‍ ജേ​​​​ക്ക​​​​ബാ​​​​ണ് പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ന്‍.

എ​​​​ത്ര​​​​കാ​​​​ലം ക​​​​ഴി​​​​ഞ്ഞാ​​​​ലും ഉ​​​​പ്പു തി​​​​ന്ന​​​​യാ​​​​ള്‍ വെ​​​​ള്ളം കു​​​​ടി​​​​ക്കു​​​​മെ​​​​ന്ന് മൊ​​​​ഴി ന​​​​ല്‍​കി​​​​യ ശേ​​​​ഷം കെ.​​​​സി. ജോ​​​​സ​​​​ഫ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ക​​​​ത്തി​​​​ല്‍ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യെ​​​​ന്നും നാ​​​​ല് പേ​​​​ജ് കൂ​​​​ടു​​​​ത​​​​ലാ​​​​യി എ​​​​ഴു​​​​തി ചേ​​​​ര്‍​ത്തെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ തി​​​​രി​​​​മ​​​​റി​​​​യാ​​​​ണ് ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​നും പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Latest News

Corehub Up