Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sonias Book

സോണിയയുടെ പുസ്തകം തെലുങ്കാന കോൺഗ്രസ് സിനിമയാക്കുന്നു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് സോ​​​ണി​​​യ ഗാ​​​ന്ധി ര​​​ചി​​​ച്ച ‘ബി​​ലോ​​ഗിം​​ഗ്: എ ​​ജേ​​ർ​​ണി ഓ​​ഫ് ല​​വ്’ ​​​എ​​​ന്ന പു​​​സ്ത​​​ക​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി സി​​​നി​​​മ വ​​​രു​​​ന്നു.

പു​​​സ്ത​​​കം പു​​​റ​​​ത്തി​​​റ​​​ങ്ങ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഉ​​​ള്ള​​​ട​​​ക്ക​​ത്തെ​​​ക്കു​​​റി​​​ച്ചു ചൂ​​​ടേ​​​റി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​യാ​​ണു പ്ര​​ഖ്യാ​​പ​​നം. തെ​​​ലു​​​ങ്കാ​​​ന പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​ഗ്ഗ റെ​​​ഡ്ഡി​​​യാ​​ണ് സി​​നി​​മ​​യു​​ടെ പി​​ന്ന​​ണി​​യി​​ൽ.

Latest News

Corehub Up