Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SonyLIV

എ​യ​ര്‍​ടെ​ല്‍ യു​ട്യൂ​ബു​മാ​യി കൈ​കോ​ര്‍​ക്കും

കൊ​​​​ച്ചി: യു​​​​ട്യൂ​​​​ബു​​​​മാ​​​​യി കൈ​​​​കോ​​​​ര്‍​ത്ത് എ​​​​യ​​​​ര്‍​ടെ​​​​ല്‍ പ്രീ​​​​പെ​​​​യ്ഡ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു യു​​​​ട്യൂ​​​​ബ് പ്രീ​​​​മി​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നു.

200 രൂ​​​​പ​​​​യു​​​​ടെ ഒ​​​​ടി​​​​ടി ടോ​​​​പ്പ്അ​​​​പ്പി​​​​ലൂ​​​​ടെ എ​​​​യ​​​​ര്‍​ടെ​​​​ല്‍ പ്രീ ​​​പെ​​​​യ്ഡ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ഇ​​​​നി യു​​​​ട്യൂ​​​​ബ് പ്രീ​​​​മി​​​​യ​​​​വും ല​​​​ഭ്യ​​​​മാ​​​​കും.

പ്രൈം ​​​​വീ​​​​ഡി​​​​യോ, ജി​​​​യോ​​​​ഹോ​​​​ട്ട്സ്റ്റാ​​​​ര്‍, സീ 5 ​​​​പ്രീ​​​​മി​​​​യം, സോ​​​​ണി ലി​​​​വ് എ​​​​ന്നി​​​​വ​​​കൂ​​​​ടാ​​​​തെ 18ല​​​​ധി​​​​കം മ​​​​റ്റ് ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ളും 30 ജി​​​​ബി അ​​​​ധി​​​​ക ഡാ​​​​റ്റ​​​​യും 200 രൂ​​​​പ​​​​യു​​​​ടെ ഒ​​​​ടി​​​​ടി ടോ​​​​പ്അ​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up