Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthAsia

കാഷ്മീർ: പാക്കിസ്ഥാനിൽ പ്രമേയം

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: തെ​​​ക്ക​​​ൻ ഏ​​​ഷ്യ​​​യി​​​ലെ ശാ​​​ശ്വ​​​ത സ​​​മാ​​​ധാ​​​ന​​​വും സു​​​ര​​​ക്ഷ​​​യും സു​​​സ്ഥി​​​ര​​​ത​​​യും കാ​​​ഷ്മീ​​​ർ ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യ​​​വു​​​മാ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ ദേ​​​ശീ​​​യ അ​​​സം​​​ബ്ലി.

കാ​​​ഷ്മീ​​​രി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പാക്കിസ്ഥാ​​​ൻ ന​​​ൽ​​​കു​​​ന്ന ധാ​​​ർ​​​മി​​​ക, രാ​​​ഷ്‌​​​ട്രീ​​​യ, ന​​​യ​​​ത​​​ന്ത്ര പി​​​ന്തു​​​ണ തു​​ട​​രു​​മെ​​ന്നും കാ​​​ഷ്മീ​​​ർ കാ​​​ര്യ​​​മ​​​ന്ത്രി അ​​​മീ​​​ർ മു​​​ഖാ​​​മും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ റാ​​​ണ മു​​​ഹ​​​മ്മ​​​ദ് ഖാ​​​സിം നൂ​​​നും ചേ​​​ർ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​ൽ പറയുന്നുവെന്ന് റേ​​​ഡി​​​യോ പാ​​​കി​​​സ്ഥാ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

കാ​​​ഷ്മീ​​​ർ സം​​​ബ​​​ന്ധി​​​ച്ച യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി പ്ര​​​മേ​​​യം ന​​​ട​​​പ്പാ​​​ക്കാൻ രാ​​​ജ്യാ​​​ന്ത​​​ര സ​​​മൂ​​​ഹം, യു​​​എ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും പ്ര​​​മേ​​​യ​​​ത്തി​​​ലു​​​ണ്ട്.

Latest News

Corehub Up