Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spanish

എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​ക്ക് കു​തി​പ്പ്

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ഗോ​ള്‍ വ​ര്‍​ഷി​ച്ച് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ കു​തി​പ്പ്. 2026-27 സീ​സ​ണി​ലെ ആ​റാം മ​ത്സ​ര​ത്തി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ 7-2നു ​റേ​സിം​ഗ് സ​ന്‍റാ​ണ്ട​റി​നെ ത​ക​ര്‍​ത്തു.

ക്യാ​പ്റ്റ​ന്‍ റാ​ഫീ​ഞ്ഞ​യു​ടെ ഹാ​ട്രി​ക്കാ​ണ് ബാ​ഴ്‌​സ​യ്ക്ക് ആ​ധി​കാ​രി​ക ജ​യ​മൊ​രു​ക്കി​യ​ത്. 25 (പെ​നാ​ല്‍​റ്റി), 42, 67 (പെ​നാ​ല്‍​റ്റി) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു റാ​ഫീ​ഞ്ഞ​യു​ടെ ഗോ​ളു​ക​ള്‍. അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡ് 4-0ന് ​ഒ​സാ​സു​ന​യെ തോ​ല്‍​പ്പി​ച്ചു. സെ​വി​യ്യ 1-0നു ​ഡി​പോ​ര്‍​ട്ടീ​വൊ​യെ​യും മ​റി​ക​ട​ന്നു.

ഈ സീ​സ​ണി​ല്‍ ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​റു ജ​യം നേ​ടി​യ ബാ​ഴ്‌​സ​ലോ​ണ, 28 ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്തു. 21-ാം നൂ​റ്റാ​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്‌​കോ​റിം​ഗ് അ​ര​ങ്ങേ​റു​ന്ന ലാ ​ലി​ഗ സീ​സ​ണ്‍​കൂ​ടി​യാ​ണ് 2026-27. 51 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 2.98 ശ​രാ​ശ​രി​യി​ല്‍ 152 ഗോ​ള്‍ ഇ​തു​വ​രെ പി​റ​ന്നു.

Movies

സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ ജീ​വി​ത​ക​ഥ; സ്പാ​നി​ഷി​ലും ശ്ര​ദ്ധ നേ​ടി ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ്  

വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി സി​സ്റ്റ​ർ ‌റാ​ണി മ​രി​യ​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി ഒ​രു​ക്കി​യ മ​ല​യാ​ളം സി​നി​മ ‘ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ്’ സ്പെ​യി​നി​ലെ തി​യ​റ്റ​റു​ക​ളി​ൽ കൈ​യ​ടി നേ​ടു​ന്നു.

എ​ൽ റോ​സ്‌​ട്രോ ഡെ​ൽ പെ​ർ​ടോ​ൺ’ എ​ന്ന ടൈ​റ്റി​ലോ​ടെ സ്പാ​നി​ഷ് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി മാ​റ്റി​യ സി​നി​മ അ​വി​ടെ 40ഓ​ളം തി​യ​റ്റ​റു​ക​ളി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ​നി​ന്നു സ്പാ​നി​ഷി​ലേ​ക്ക് ഡ​ബ്ബ് ചെ​യ്തു പു​റ​ത്തി​റ​ക്കി​യ ആ​ദ്യ​സി​നി​മ​യാ​ണി​തെ​ന്ന് സം​വി​ധാ​യ​ക​ൻ ഷെ​യ്സ​ൺ പി. ​ഔ​സേ​ഫ് പ​റ​ഞ്ഞു.

ഇ​തി​ന​കം ആ​റു ഭാ​ഷ​ക​ളി​ൽ ഡ​ബ്ബ് ചെ​യ്ത ചി​ത്രം കേ​ര​ള​ത്തി​ൽ റി​ലീ​സ് ചെ​യ്തു ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും ബു​ക്ക്മൈ​ഷോ​യി​ൽ പ​ത്തി​ൽ ഒ​മ്പ​ത് റേ​റ്റിം​ഗ് നേ​ടി​യി​രു​ന്നു. 2024ലെ ​ഓ​സ്ക​ർ എ​ൻ​ട്രി നേ​ടി​യ നേ​ടി​യ ചി​ത്ര​ത്തി​ന് 125 ഓ​ളം പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു.

അ​മേ​രി​ക്ക​യി​ലെ സാ​ൾ​ട്ട് ലേ​യ്ക്ക് സി​റ്റി​യി​ലു​ള്ള സ്പാ​നി​ഷ് ക​മ്യൂ​ണി​റ്റി ‘സെ​ൻ​ട്രോ സി​വി​ക്കോ മേ​ക്സി​ക്കാ​നോ’ എ​ന്ന അ​വാ​ർ​ഡ് ന​ൽ​കി സം​വി​ധാ​യ​ക​നെ ആ​ദ​രി​ച്ചു.

ചാ​ല​ക്കു​ടി മോ​തി​ര​ക്ക​ണ്ണി സ്വ​ദേ​ശി​യാ​ണ് ഷെ​യ്സ​ൺ. സൗ​ത്ത് അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ തി​യ​റ്റ​റു​ക​ളി​ലും ‘ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ്’ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

Kerala

സ്പാനിഷിലും ശ്രദ്ധ നേടി ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’

കൊ​​​ച്ചി: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി സി​​​സ്റ്റ​​​ർ ‌റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം പ്ര​​​മേ​​​യ​​​മാ​​​ക്കി ഒ​​​രു​​​ക്കി​​​യ മ​​​ല​​​യാ​​​ളം സി​​​നി​​​മ ‘ദ ​​​ഫേ​​​സ് ഓ​​​ഫ് ദ ​​​ഫേ​​​സ്‌​​​ലെ​​​സ്’ സ്പെ​​​യി​​​നി​​​ലെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ കൈ​​​യ​​​ടി നേ​​​ടു​​​ന്നു.

‘എ​​​ൽ റോ​​​സ്‌​​​ട്രോ ഡെ​​​ൽ പെ​​​ർ​​​ടോ​​​ൺ’ എ​​​ന്ന ടൈ​​​റ്റി​​​ലോ​​​ടെ സ്പാ​​​നി​​​ഷ് ഭാ​​​ഷ​​​യി​​​ലേ​​​ക്കു മൊ​​​ഴി മാ​​​റ്റി​​​യ സി​​​നി​​​മ അ​​​വി​​​ടെ 40ഓ​​​ളം തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​ണ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു സ്പാ​​​നി​​​ഷി​​​ലേ​​​ക്ക് ഡ​​​ബ്ബ് ചെ​​​യ്തു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ആ​​​ദ്യസി​​​നി​​​മ​​​യാ​​​ണി​​​തെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഷെ​​​യ്സ​​​ൺ പി. ​​​ഔ​​​സേ​​​ഫ് പ​​​റ​​​ഞ്ഞു.

ഇ​​​തി​​​ന​​​കം ആ​​​റു ഭാ​​​ഷ​​​ക​​​ളി​​​ൽ ഡ​​​ബ്ബ് ചെ​​​യ്ത ചി​​​ത്രം കേ​​​ര​​​ള​​​ത്തി​​​ൽ റി​​​ലീ​​​സ് ചെ​​​യ്തു ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും ബു​​​ക്ക്മൈ​​​ഷോ​​​യി​​​ൽ പ​​​ത്തി​​​ൽ ഒ​​​മ്പ​​​ത് റേ​​​റ്റിം​​​ഗ് നേ​​​ടി​​​യി​​​രു​​​ന്നു. 2024ലെ ​​​ഓ​​​സ്ക​​​ർ എ​​​ൻ​​​ട്രി നേ​​​ടി​​​യ നേ​​​ടി​​​യ ചി​​​ത്ര​​​ത്തി​​​ന് 125 ഓ​​​ളം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ൾ​​​ട്ട് ലേ​​​യ്ക്ക് സി​​​റ്റി​​​യി​​​ലു​​​ള്ള സ്പാ​​​നി​​​ഷ് ക​​​മ്യൂ​​​ണി​​​റ്റി ‘സെ​​​ൻ​​​ട്രോ സി​​​വി​​​ക്കോ മേ​​​ക്സി​​​ക്കാ​​​നോ’ എ​​​ന്ന അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി സം​​​വി​​​ധാ​​​യ​​​ക​​​നെ ആ​​​ദ​​​രി​​​ച്ചു.

ചാ​​​ല​​​ക്കു​​​ടി മോ​​​തി​​​ര​​​ക്ക​​​ണ്ണി സ്വ​​​ദേ​​​ശി​​​യാ​​​ണ് ഷെ​​​യ്സ​​​ൺ. സൗ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലും ‘ദ ​​​ഫേ​​​സ് ഓ​​​ഫ് ദ ​​​ഫേ​​​സ്‌​​​ലെ​​​സ്’ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up