Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spanish Coast

7000 ടൺ ഡീസൽ കയറ്റിയ ടാങ്കർ സ്പെയിനിൽ മുങ്ങി

മാ​​​ഡ്രി​​​ഡ്: ഏ​​​ഴാ​​​യി​​​രം ട​​​ൺ ഡീ​​​സ​​​ൽ ക​​​യ​​​റ്റി​​​യ ടാ​​​ങ്ക​​​ർ ക​​​പ്പ​​​ൽ സ്പാ​​​നി​​​ഷ് തീ​​​ര​​​ത്തു മു​​​ങ്ങി ഒ​​​രു ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. ക​​​പ്പ​​​ലി​​​ൽ 17 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​രെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ഒ​​​രാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മാ​​​ൾ​​​ട്ട​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മെ​​​ഡ് എം​​​റെ എ​​​ന്നു പേ​​​രു​​​ള്ള ക​​​പ്പ​​​ൽ ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലേ​​​ക്കു പോ​​​ക​​​വേ വ​​​ല​​​ൻ​​സി​​യ​​​യ്ക്കു സ​​​മീ​​​പം മു​​​ങ്ങാ​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

ടാ​​​ങ്ക​​​റി​​​ലെ ഡീ​​​സ​​​ൽ ക​​​ട​​​ലി​​​ൽ പ​​​ട​​​ർ​​​ന്ന് പ​​​രി​​​സ്ഥി​​​തിനാ​​​ശം ഉ​​​ണ്ടാ​​​യോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​താ​​​യി സ്പാ​​​നി​​​ഷ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up