Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spanish Startup

പി​എ​സ്എ​ല്‍​വി-​സി 62 : കാ​പ്സ്യൂ​ള്‍ കി​ഡി​ൽ​നി​ന്ന് ഡേ​റ്റ ല​ഭി​ച്ച​താ​യി സ്പാ​നി​ഷ് സ്റ്റാ​ര്‍​ട്ട​പ്പ്

ചെ​ന്നൈ: ഐ​എ​സ്ആ​ർ​ഒ​യു​ടെ പ​രാ​ജ​യ​പ്പെ​ട്ട പി​എ​സ്എ​ല്‍​വി-​സി 62 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കാ​പ്സ്യൂ​ള്‍ കി​ഡി​ൽ​നി​ന്ന് ഡേ​റ്റ ല​ഭി​ച്ചെ​ന്ന് നി​ര്‍​മാ​താ​ക്ക​ളാ​യ സ്പാ​നി​ഷ് സ്റ്റാ​ര്‍​ട്ട​പ്പ് ഓ​ര്‍​ബി​റ്റ​ല്‍ പാ​ര​ഡി​ഗം. ഞ​ങ്ങ​ളു​ടെ കി​ഡ് കാ​പ്സ്യൂ​ള്‍. പി​എ​സ്എ​ല്‍​വി സി 62​ല്‍​നി​ന്ന് വേ​ര്‍​പെ​ട്ടെ​ന്നും 3+ മി​നി​റ്റ് ഡാ​റ്റ കൈ​മാ​റി​യെ​ന്നും എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ ഓ​ര്‍​ബി​റ്റ​ല്‍ പാ​ര​ഡി​ഗം പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഐ​എ​സ്ആ​ർ​ഒ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2026ലെ ​എ​എ​സ്ആ​ർ‌​ഒ​യു​ടെ ആ​ദ്യ​ത്തെ വി​ക്ഷേ​പ​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​ജ​യ​പ്പെ​ട്ട​ത്. ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.

Latest News

Corehub Up