Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SparshWeek

ആക്സിസ് ബാങ്കിൽ‌ സ്പർശ് വീക്ക്

കൊ​​​ച്ചി: ആ​​​ക്സി​​​സ് ബാ​​​ങ്ക് ‘സ്പ​​​ർ​​​ശ് വീ​​​ക്ക് 2026’ ആ​​​രം​​​ഭി​​​ച്ചു. 11 വ​​​രെ ‘ആ​​​ക്‌​​​ട് വി​​​ത്ത് സ്‌​​​പീ​​​ഡ്‌’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഉ​​​പ​​​യോക്താ​​​ക്ക​​​ളു​​​മാ​​​യി 2.5 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

90ല​​​ധി​​​കം ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു സം​​​വ​​​ദി​​​ക്കും. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ, എ​​​ൻ​​​ആ​​​ർ​​​ഐ​​​ക​​​ൾ, വ​​​നി​​​താ​​​സം​​​രം​​​ഭ​​​ക​​​ർ, എം​​​എ​​​സ്എം​​​ഇ​​​ക​​​ൾ, ക​​​ർ​​​ഷ​​​ക​​​ർ, ഗ്രാ​​​മീ​​​ണ, കോ​​​ർ​​​പ​​​റേ​​​റ്റ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

Latest News

Corehub Up