Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SportsClub

Europe

ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബി​ന് പു​തി​യ സാ​ര​ഥി​ക​ൾ

കൊ​ളോ​ൺ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ കാ​യി​ക ക്ല​ബു​ക​ളി​ലൊ​ന്നും കൊ​ളോ​ൺ മ​ല​യാ​ളി​ക​ളു​ടെ കാ​യി​ക കൂ​ട്ടാ​യ്മ​യു​മാ​യ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബി​ന് (ഐ​വി​ഡി) പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ക്ല​ബി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സി​നി തോ​ട്ട​ക്ക​ര​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡെ​സീ​ന തോ​ട്ടു​ങ്ക​ലും ട്ര​ഷ​റ​റാ​യി ഡെ​ൻ​സി പൊ​യ്ക​യി​ലും ചു​മ​ത​ല​യേ​റ്റു.

ഫാ. ​റോ​ബി​ൻ തു​റ​യ്ക്ക​ൽ, അ​നീ​ഷ് നാ​യ​ർ എ​ന്നി​വ​ർ സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ​മാ​രാ​യും ജോ​ജോ വി​ൽ​ഫ്ര​ഡ് സെ​ക്ര​ട്ട​റി​യാ​യും ഡേ​വി​സ് വ​ട​ക്കും​ചേ​രി സീ​നി​യ​ർ പ്ര​തി​നി​ധി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജോ​ഷി തോ​ട്ടു​ങ്ക​ൽ, റോ​ബി​ൻ​സ് വ​ട്ട​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ ഓ​ഡി​റ്റ​ർ​മാ​രാ​ണ്.

ര​ണ്ടു വ​ർ​ഷ​മാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ജ​ർ​മ​നി​യി​ലെ കാ​യി​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യ ഐ​വി​ഡി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up