Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sree Narayana Open University

ശ്രീ​നാ​രാ​യ​ണ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി നി​യ​മ​നം പി​എ​സ്‌​സി​ക്ക്: ബി​ൽ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഓ​​​​പ്പ​​​​ണ്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് സൃ​​​​ഷ്‌​​​ടി​​​​ച്ച ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ നി​​​​യ​​​​മ​​​​നം പി​​​​എ​​​​സ്‌​​​​സി​​​​ക്കു വി​​​​ടാ​​​​നു​​​​ള്ള ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. 10നു ​​​​ചേ​​​​രു​​​​ന്ന നി​​​​യ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ൽ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെത്തും.

എ​​​​ല്ലാ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ പി​​​​എ​​​​സ്‌​​​​സി​​​​യാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. പി​​​​എ​​​​സ്‌​​​​സി ആ​​​​ക‌്ടി​​​​ൽ ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഓ​​​​പ്പ​​​​ണ്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ പേ​​​​രി​​​​ല്ല.

ആ ​​​​പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​യാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു. അ​​​​ങ്ങ​​​​നെ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം പോ​​​​കും. - മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up